Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും

ബാബു ആന്റണിയെ ഫീല്‍ഡൗട്ട് ആക്കുമെന്ന് യുവാവ്!! കട്ടയ്ക്ക് മറുപടിയുമായി ഒമര്‍ലുലു! ഏറ്റെടുത്ത് സോഷ്യൽമീഡിയ

24 NOVEMBER 2019 11:37 AM IST
മലയാളി വാര്‍ത്ത

നടന്‍ ബാബു ആന്റണിയും ഒമര്‍ ലുലുവും ഒന്നിക്കുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ മുന്നൊരുക്കങ്ങള്‍ അറിയിച്ചുകൊണ്ട് ഒമര്‍ ലുലു തന്റെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തതായിരുന്നു തുടക്കം. ബാബു ആന്റണിയെ ഫീല്‍ഡ് ഔട്ടാക്കുമെന്ന് പറഞ്ഞ യുവാവിന് സംവിധായകന്‍ ഒമര്‍ലുലു തന്നെ മറുപടിയുമായി രംഗത്തെത്തി.. പോസ്റ്റിനു ചുവടെ നിരവധിയാളുകള്‍ കമന്റുകള്‍ ചെയ്തു അതിനിടെ ബാബു ആന്റണിയെ ഫീല്‍ഡ് ഔട്ട് ആക്കും എന്നുപറഞ്ഞ് കമന്റ് ചെയ്ത അനൂപ് എന്നയാള്‍ക്കാണ് ഒമര്‍ മറുപടി നല്‍കിയത്. 'അതിനു ഞാന്‍ ഫീല്‍ഡില്‍ ഉള്ള ആരെ വച്ചാണു സിനിമ ചെയ്തിരിക്കുന്നത് എന്നുപറഞ്ഞുകൊണ്ട്, സിജു വില്‍സണ്‍, ബാലു വര്‍ഗ്ഗീസ്, റോഷന്‍, ഇപ്പോള്‍ അരുണ്‍ എന്നിവരാണ് തന്റെ സിനിമകളിലെ നായകന്മാര്‍, ഇതില്‍ ആരാണ് ഫീല്‍ഡ് ഔട്ട് ആയിട്ടുള്ളത്, വലിയ താരങ്ങളെ വച്ചു ചെയ്യുന്ന സിനിമകള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോകുമ്ബോള്‍, മേല്‍പ്പറഞ്ഞ ചെറിയ നടന്മാരുമൊത്തുള്ള സിനിമകള്‍ ഒന്നും തന്നെ നിര്‍മ്മാതാവിനു നഷ്ടം വരുത്തിയിട്ടില്ല' എന്നും ഒമര്‍ ലുലു മറുപടി നല്‍കി.

ഒമര്‍ ലുലുവിന്റെ  മറുപടി

Anoop U അതിന് ഞാന്‍ feildല്‍ ഉള്ള ഏത് നായകനെ വെച്ചിട്ടാ മോനൂസേ പടം ചെയ്തട്ടുള്ളത്.
1) Siju Wilson
2)Balu Varghese
3)Roshan
4)Arun
വല്ല്യ താരങ്ങളെ വെച്ച്‌ സിനിമ ചെയ്തിട്ട് പോലും ഒരുപാട് സിനിമ ആരും അറിയാതെ പോകുന്നു .എന്റെ റിലീസ് ആയ മൂന്ന് ചിത്രവും നിര്‍മ്മാതാവിന് നഷ്ടവും വരുത്തിയിട്ടില്ലാ ട്രോളുന്നവര്‍ ഒരു താരമില്ലാത്ത ചിത്രം ചെയ്തു നോക്കു അപ്പോള്‍ അറിയാം ബുദ്ധിമുട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (9 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (15 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

Malayali Vartha Recommends