Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ഞാന്‍ അടുത്ത ആഴ്ച ഇറങ്ങുമെടാ ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ഇവിടെ നിന്ന് ഇറങ്ങിയ ശേഷം കുറച്ച് പണിയുണ്ട്!! അദ്ദേഹം മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞത്!! കൊച്ചിന്‍ ഹനീഫയെ കുറിച്ച് കോട്ടയം നസീര്‍

26 NOVEMBER 2019 11:31 AM IST
മലയാളി വാര്‍ത്ത

'അദ്ദേഹത്തിന് സുഖമില്ലാതെ കിടക്കുന്ന സമയത്ത് ഇടവേള ബാബു ചേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു ഹനീഫിക്ക സുഖമില്ലാതെ ഇരിക്കുകയാണ് ഒന്ന് വിളിക്കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇപ്പോള്‍ എങ്ങനെയുണ്ട് അസുഖം എന്ന് ചോദിച്ചപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞത് 'ഞാന്‍ അടുത്ത ആഴ്ച ഇറങ്ങുമെടാ ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ഇവിടെ നിന്ന് ഇറങ്ങിയ ശേഷം രണ്ടു സിനിമ ഡബ്ബ് ചെയ്യാനുണ്ട്, ഒന്ന്‍ യന്തിരനും മറ്റൊന്ന് മദിരാശി പട്ടണവും'. അത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാണ് അദ്ദേഹം മരിക്കുന്നത്. ഹനീഫിക്കയ്ക്ക് വേണ്ടി ആ രണ്ടു സിനിമയ്ക്കും ശബ്ദം നല്‍കിയത് ഞാനാണ്'. മിമിക്രി എന്ന കലയില്‍ 'പെര്‍ഫക്ഷന്‍' എന്ന വാക്കിന്റെ ഉദാഹരണമാണ് കോട്ടയം നസീര്‍. തനിക്ക് സ്റ്റേജില്‍ ചെയ്യുമ്ബോള്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൊച്ചിന്‍ ഹനീഫ ആണെന്നും അദ്ദേഹത്തെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ മനസ്സില്‍ മായാതെ കിടക്കുന്നത് അവസാന നാളുകളില്‍ കൊച്ചിന്‍ ഹനീഫയെ താന്‍ ഫോണില്‍ വിളിച്ച്‌ സുഖ വിവരം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ആണെന്നും കോട്ടയം നസീര്‍ പറയുന്നു. അടുത്തിടെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് കോട്ടയം നസീര്‍ മനസ്സ് തുറന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (48 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends