അതീവ ഗ്ലാമറസായി ഷോണ്‍ റോമി

മോഡലിങ് രംഗത്ത് നിന്നാണ് ഷോണ്‍ റോമി എന്ന താരം സിനിമയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.മൗറീഷ്യയിലെ ബീച്ചില്‍ നിന്നുള്ള ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
അള്‍ട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകര്‍ വാഴ്ത്തിപ്പാടുമ്‌ബോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കമ്മട്ടിപ്പാടത്തിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതയായത്.

https://www.facebook.com/Malayalivartha


























