പ്രണയം വെളിപ്പെടുത്തി കത്രീന കൈഫ്...

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാകുന്നുവെന്നാണ് ബോളിവുഡിന്റെ പുതിയ വിശേഷം. തങ്ങളുടെ പ്രണയബന്ധം ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും ഇത്തവണത്തെ പുതുവത്സരം അമേരിക്കയില്‍ വച്ചാണ് ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോളിവുഡ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.മസാന്‍ എന്ന സിനിമയിലൂടെ 2015ല്‍ വിക്കി അഭിനയ അരങ്ങേറ്റം കുറിക്കുന്നത്.

https://www.facebook.com/Malayalivartha


























