Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

ഞാനാകെ തകര്‍ന്നു പോയ നിമിഷമായിരുന്നു അത്... വെറും ഇരുപതു വയസിന്റെ ഹൃദയമല്ലേ! ഞാന്‍ ആകെ വല്ലാതെയായി; ഒരു കത്തെഴുതി വച്ച്‌ മരിക്കാന്‍ തീരുമാനിച്ചു.. അങ്ങനെ കത്തെഴുതി വച്ച്‌ റെയില്‍വെ ട്രാക്കിലേക്ക് പോയി കിടന്നു... പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തുറന്ന് പറഞ്ഞ് നടന്‍ വിനോദ് കോവൂര്‍

27 NOVEMBER 2019 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!

തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവവും ആത്മഹത്യക്ക് ശ്രമിച്ചതും വിനോദ് കോവൂര്‍ തുറന്നു പറയുകയാണ്. മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് വിനോദ് കോവൂര്‍. പ്രാദേശിക ഭാഷാ ശൈലിയിലൂടെ, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനോദ് മറിമായം എം80 മൂസ എന്നിവയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കും പ്രിയങ്കരനാണ്. കലാകാരനായി ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും അതു അത്ര എളുപ്പമായിരുന്നില്ല. സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞു വരുന്ന എല്ലാ പരസ്യങ്ങളിലേക്കും ഫോട്ടോ അയയ്ക്കലായിരുന്നു അന്നത്തെ പ്രധാന പരിപാടി. കുറെ പറ്റിക്കപ്പെട്ടു എന്നല്ലാതെ മറ്റൊന്നും നടന്നില്ല.

അങ്ങനെ ഇരിക്കുമ്ബോള്‍ എനിക്ക് എം.ടി സാറിന്റെ ഒരു സിനിമയിലേക്ക് വിളി വന്നു. ഞാന്‍ ഇന്റര്‍വ്യൂന് പോയി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, എന്നെ ആ സിനിമയിലേക്ക് തിരഞ്ഞെടുത്തു എന്നു കാണിച്ച്‌ ഒരു കത്ത് വീട്ടിലേക്ക് വന്നു. ഞാന്‍ വലിയ സന്തോഷത്തിലായി. നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. എല്ലാവര്‍ക്കും സന്തോഷം. ഒരു മാസത്തെ ഷൂട്ടിങ്. എന്നോടു ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്താന്‍ പറഞ്ഞിട്ടാണ് കത്ത്. പക്ഷെ, ഈ അവസരം എനിക്ക് നഷ്ടമായി. ഞാന്‍ അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്, എന്നെ ആ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന്.

ഞാനാകെ തകര്‍ന്നു പോയി. ഇന്നത്തെപ്പോലെ മനക്കരുത്ത് ഒന്നുമില്ല. വെറും ഇരുപതു വയസിന്റെ ഹൃദയമല്ലേ! ഞാന്‍ ആകെ വല്ലാതെയായി. ഒരു കത്തെഴുതി വച്ച്‌ മരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കത്തെഴുതി വച്ച്‌ റെയില്‍വെ ട്രാക്കിലേക്ക് പോയി കിടന്നു. പക്ഷെ, ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുന്‍പ് ഏതോ ഒരു ശക്തി എന്നെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ആദ്യത്തെ അനുഭവമല്ലേ, ഇനിയും എത്രയോ ജീവിതം മുന്നില്‍ കിടക്കുന്നു, എന്നൊക്കെ ആലോചിച്ചു. അച്ഛന്റെയും അമ്മയുടെയും മുഖം മനസില്‍ തെളിഞ്ഞു. അങ്ങനെ ഞാന്‍ ആ കത്ത് കീറിക്കളഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു നടന്നു. പിന്നീടൊരിക്കലും ജീവിതം അവസാനിപ്പിക്കണമെന്നു തോന്നിയിട്ടില്ല.' വിനോദ് കോവൂര്‍ പങ്കുവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (46 minutes ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (1 hour ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (1 hour ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (1 hour ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (2 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (12 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (13 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (13 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (13 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (13 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (13 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (14 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (15 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (16 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (16 hours ago)

Malayali Vartha Recommends