Widgets Magazine
27
Sep / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു


കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുന്നു


കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്നത്?


സി.എഫ് തോമസ് സുശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്; കെ.എം മാണിക്ക് പാല പോലെ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെ സി.എഫ് തോമസിന് ചങ്ങനാശ്ശേരി; ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി; മാണിക്കൊപ്പം നിന്ന് കേരളകോണ്‍ഗ്രസിനെ വളര്‍ത്തി


അഞ്ചുവർഷം മുൻപ് ആദ്യ വിവാഹം... ഒടുക്കം നാലാം വിവാഹത്തിന് തടസ്സമായത് ആദ്യ മകൻ! ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മ ചെയ്തത്...

ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ സൂചിപ്പിച്ച് നസ്രിയ!! ഇനി ഫഹദിന്റെ ചിന്ത മുഴുവന്‍ ഇതായിരിക്കും; സന്തോഷനിമിഷങ്ങളുടെ ആഘോഷങ്ങൾ എങ്ങനെയാണെന്നറിയാൻ കാത്തിരിപ്പോടെ ആരാധകർ

08 DECEMBER 2019 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

അശ്ലീല യൂട്യൂബറുടെ പരിപ്പിളക്കി സോഷ്യൽ മീഡിയ! ദേ കിടക്കുന്നു...വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം..

അന്ന് ആ റിസോർട്ടിൽ നിന്നും പെൺ വാണിഭത്തിനു റെയ്ഡിൽ പിടിച്ചു... വാർത്ത പുറത്ത് വന്നപ്പോൾ എല്ലാരും ഞെട്ടി! പക്ഷെ അതിനിടയിൽ സംഭവിച്ച ചതിയെ കുറിച്ച് തുറന്ന് പറഞ്ഞ് സീരിയൽ നടി സംഗീത…

കാലത്തിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല... ശബരിയുടെ വേര്‍പാടിന്റെ വേദനയില്‍ നിന്നും മോചിതരാവും മുന്‍പ് മറ്റൊരു വിയോഗ വാര്‍ത്തയും കൂടെ.... വേദനയോടെ കിഷോര്‍ സത്യ

ലഹരിമരുന്ന് കേസില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദീപിക പദുക്കോണിനെ എന്‍ സി ബി വിട്ടയച്ചു

'റോഷന്‍ ..സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി..ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് ...പേടി തൂറികളുടെതല്ല ...' റോഷനെ പിന്തുണച്ച് ഹരീഷ് പേരടി

ഭര്‍ത്താവ് ഫഹദ് ഫാസില്‍ എന്തോ ആലോചിച്ച്‌ കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ് എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ നസ്രിയ സൂചിപ്പിച്ചിരിക്കുകയാണ്. ഡിസംബറിലാണ് നസ്രിയയുടെ ജന്മദിനം. അതായത് ഡിസംബര്‍ 20 ന്. തനിക്ക് ജന്മദിന സര്‍പ്രൈസ് നല്‍കുന്നതില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയ തമാശ രൂപേണ പറഞ്ഞിരിക്കുന്നത്. നസ്രിയയുടെ പോസ്റ്റിന് താഴെ സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേ സമയം നസ്രിയയുടെ പിറന്നാള്‍ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും ചിലര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക പരിഷ്കരണ ബില്ലുകളില്‍ ഒപ്പിട്ടു  (29 minutes ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം... ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് സുഗതകുമാരി  (38 minutes ago)

ഭാഗ്യലക്ഷ്‍മി ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി പോയി ; പ്രതികരണവുമായി നടന്‍ സുധീര്‍  (49 minutes ago)

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: അവസാന നിമിഷംവരെയും നിക്ഷേപകര്‍ക്കുവേണ്ടി ബി.ജെ.പി. ഉണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍  (55 minutes ago)

കണ്ണൂരില്‍ മാനസിക വൈകല്യമുള്ള 22കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു  (1 hour ago)

'ഞാൻ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും. ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോ  (1 hour ago)

നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു  (1 hour ago)

ഇറാഖില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു  (1 hour ago)

സ്തീ​ക​ളെ അ​പ​മാ​നി​ച്ച്‌ പ​ണം ക​ണ്ടെ​ത്താ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല  (1 hour ago)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (1 hour ago)

വിവാദ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു;ഇരുസഭകളിലും ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി  (1 hour ago)

വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈന്‍  (2 hours ago)

കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവ  (2 hours ago)

വല്ലോരുടേം ഭർത്താവോ കാമുകനോ ആണേൽ പൊളിക്കും! പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടി കുറച്ചു ടിപ്സ് പറയാം... കുറിപ്പ് വൈറൽ  (2 hours ago)

വീണ്ടും ദുരഭിമാനക്കൊല.... ജാതി മാറി വിവാഹം കഴിച്ച യുവാവിനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി  (2 hours ago)

Malayali Vartha Recommends