Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.. ആകെ 123 ഹോട്ട് സ്‌പോട്ടുകള്‍..ഇന്ന് ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം


ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍


പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇനിയുള്ള മൂന്ന് മാസങ്ങള്‍ എനിക്ക് സിനിമയില്‍ നിന്നുള്ള ഒഴിവുകാലം, ഈ ഇടവേള എന്നെ സന്തോഷിപ്പിക്കുമോ എന്നറിയില്ല', എന്നാല്‍ വീട്ടിലുള്ള രണ്ട് പെണ്ണുങ്ങളെ ഈ തീരുമാനം ഏറെ സന്തോഷിപ്പിക്കും; പൃഥ്വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

08 DECEMBER 2019 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്; ബോഡി ഷെയിമിങിനെ കുറിച്ച് വെളിപ്പെടുത്തി നടി രശ്മി ബോബന്‍

എന്റെ കുഞ്ഞാണ്.. എന്റെ മാത്രം... അമലയെക്കുറിച്ച് പ്രഭു

നടന്‍ പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ!

വിഡിയോകോൾ വിളിച്ചപ്പോൾ ഉമ്മയ്ക്കൊപ്പമിരുന്നേ സംസാരിക്കൂ എന്നു പറഞ്ഞ് ‘അൻവർ അലി’ സ്ക്രീൻ മറച്ചു പിടിച്ചിരുന്നു. മേയ് 30ന് വിവാഹാലോചനയുമായി വരുമെന്ന‌ു പറഞ്ഞെങ്കിലും ബന്ധുവിന്റെ മരണമുണ്ടെന്നു പറഞ്ഞ് അത് മാറ്റിവയ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ലക്ഷം രൂപ ചോദിച്ചത്

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി..എന്നിട്ടും ഡിഗ്രി വരെ പഠിച്ചു

മൂന്ന് മാസത്തെ ഇടവേളയെക്കുറിച്ച്‌ പൃഥ്വിരാജ്അയ്യപ്പനും കോശിയും ഇന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി. ലൊക്കേഷനില്‍നിന്ന് തിരികെ പോരുമ്ബോള്‍ ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി എനിക്ക് അറിയാന്‍ കഴിയാതിരുന്ന ഒരു കാര്യം. അടുത്ത മൂന്ന് മാസത്തേക്ക് സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണ് ഞാന്‍!!! അതെ, ഈ ഇടവേള തന്നെ ഒരു സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നായ ആടുജീവിതത്തിനായി.

പക്ഷേ മൂന്ന് മാസം ചിത്രീകരണത്തിന്റെ ഭാഗമാവാതെയിരിക്കുക എനിക്ക് വിദൂരമായ ഒരു ഓര്‍മ്മയാണ്. ഈ ഇടവേള എനിക്ക് സന്തോഷമാവുമോ സമ്മാനിക്കുക എന്ന് അറിയില്ല. പക്ഷേ രണ്ട് പെണ്ണുങ്ങള്‍ അതില്‍ ഏറെ സന്തുഷ്ടരാവും. ഇതെഴുതുമ്ബോള്‍ ഞാന്‍ വീട്ടിലെത്താനായി അവര്‍ കാത്തിരിക്കുകയാണ്. അടുത്തുതന്നെ ഞങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായ ഡ്രൈവിംഗ് ലൈസന്‍സ് തീയേറ്ററുകളില്‍ എത്തുകയാണ്. ഇത്രനാളത്തെ കരിയറില്‍ മുഖ്യധാരയില്‍ നിന്ന് ഞാന്‍ ഭാഗമായ ഏറ്റവും കൗതുകകരമായ തിരക്കഥയാണ് ആ ചിത്രത്തിന്റേത്. ഈ മാസം ഇരുപതിന് എല്ലാവരെയും തീയേറ്ററില്‍ കാണാം. നടനില്‍ നിന്നും സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ വേഷ പകര്‍ച്ചകള്‍ മനോഹരമായി കൈകാര്യം ചെയ്ത പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ്'അയ്യപ്പനും കോശിയും'. ഈ സിനിമയുടെ പാക്കപ്പ് ഇന്നായിരുന്നു. ഇനിയുള്ള മൂന്ന് മാസങ്ങള്‍ തനിക്ക് സിനിമയില്‍ നിന്നുള്ള ഒഴിവുകാലമാണെന്ന് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം അതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്; ബോഡി ഷെയിമിങിനെ കുറിച്ച് വെളിപ്പെടുത്തി നടി രശ്മി ബോബന്‍  (4 hours ago)

ജെയ്ഷെ മുഹമ്മദ് ഭീകരനെ എന്‍.ഐ.എ അറസ്റ്റുചെയ്തു ; അറസ്റ്റുചെയ്തത് പുല്‍വാമ ഭീകരാക്രമണത്തിലെ ആറാമത്തെ പ്രതിയെ  (4 hours ago)

24 മ​ണി​ക്കൂ​റി​നി​ടെ 4343 പേ​ര്‍​ക്ക് കോ​വി​ഡ് ; ആശങ്കയേറി തമിഴ്‌നാട്  (4 hours ago)

കോവിഡ് പശ്ചാത്തലത്തില്‍ ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം സൗകര്യം  (4 hours ago)

മോഷ്ടിച്ച മാല പണയം വച്ച് വാങ്ങിയത് ആഡംബര ബൈക്ക്; ആഘോഷമാക്കി വാഗമണ്ണിൽ ഫോട്ടോ ഷൂട്ടും തകർപ്പും; കോട്ടയം നഗരസഭ മുൻ കൗൺസിലറുടെ മകൻ ഒടുവിൽ അറസ്റ്റിൽ; കേസുകൾ ഒത്തു തീർപ്പാക്കി മടുത്ത് അച്ഛൻ  (4 hours ago)

എന്റെ കുഞ്ഞാണ്.. എന്റെ മാത്രം... അമലയെക്കുറിച്ച് പ്രഭു  (5 hours ago)

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി  (5 hours ago)

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍  (5 hours ago)

ചൈനക്ക് നല്ല ഒന്നാന്തരം കരണത്തടി! ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്കിൽ അടിപതറുന്നു; നഷ്ടം ശതകോടികൾ  (5 hours ago)

രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന് പുറത്തിറങ്ങിയയാൾക്ക് കോവിഡ്; ഇയാൾ ജൂൺ നാലിനാണ് വിദേശത്തു നിന്ന് എത്തിയത്, തിരുവനന്തപുരത്ത് എത്തിയ ശേഷം തൃശൂരിലും വീട്ടിലുമായി ക്വാറൻറീനിൽ കഴിയുകയായിരുന്നു  (5 hours ago)

കടല്‍ക്കൊലക്കേസ് : നാവികര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ച് ട്രൈബ്യൂണല്‍; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ ക്രൂര പീഡനം; മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്നു, പ്രവാസി യുവതിക്ക് നേരിടേണ്ടി വന്നത്....  (6 hours ago)

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരിയെ തോട്ടില്‍ വീണ് മരിച്ചു  (6 hours ago)

ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹത; ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിലെ നാവികർ സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്  (6 hours ago)

രാജ്യത്ത് അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും  (6 hours ago)

Malayali Vartha Recommends