Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ തരം ത്യാഗങ്ങള്‍ ആകും, ഇത്രയും പിന്തുണയ്ക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ചില അവസരങ്ങളില്‍ ആകെ ഊര്‍ജ്ജം നഷ്ടപ്പെട്ടത് പോലെ തോന്നാറുണ്ട്!! ഒരുതരം കുറ്റബോധം തോന്നുമായിരുന്നു... ഗീതു മോഹന്‍ദാസ് പറയുന്നു...

09 DECEMBER 2019 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ആരാധികയായ വയോധികയോട് നര്‍മസല്ലാപം നടത്തുന്ന ലാലേട്ടന്‍

നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍.... ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍, എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ തരം ത്യാഗങ്ങള്‍ ആകും. മോള്‍ ആരാധന കുഞ്ഞായിരുന്നപ്പോള്‍ തൊട്ടേ അവളുടെ കളികള്‍ക്കും വാശികള്‍ക്കുമൊക്കെ നടുവിലിരുന്നാണ് ഞാനെഴുതുന്നത്. തീര്‍ത്തും സ്വകാര്യമായ മറ്റൊരു സ്ഥലത്ത് മാറിയിരുന്നു എഴുതാനുള്ള ലക്ഷ്വറി എനിക്കില്ല. മോള്‍ അരികിലില്ലാത്തപ്പോള്‍ ഞാന്‍ ഹാപ്പിയായിരിക്കുമെന്നും തോന്നുന്നില്ല. അമ്മ എന്റെയൊപ്പമുണ്ട്. രാജീവിന്റെയും, രാജീവിന്റെ അമ്മയുടെയുമൊക്കെ നല്ല പിന്തുണയുണ്ട്. ഇത്രയും പിന്തുണയ്ക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ചില അവസരങ്ങളില്‍ ആകെ ഊര്‍ജ്ജം നഷ്ടപ്പെട്ടത് പോലെ തോന്നാറുണ്ട്. കാരണം നമ്മള്‍ വീട്ടിലെത്തുമ്ബോള്‍ ചെയ്തു തീര്‍ക്കേണ്ട ധാരാളം ഉത്തരവാദിത്വങ്ങള്‍ കാണും. കുടുംബ ജീവിതവും സിനിമയും ഒരു പോലെ സന്തോഷകരമായി കൊണ്ട് പോകുന്ന ഗീതു മോഹന്‍ദാസ് തന്റെ സിനിമാ ജീവിതത്തിനപ്പുറമുള്ള നിമിഷങ്ങളെക്കുറിച്ച്‌ ഇതാദ്യമായി തുറന്നു സംസാരിക്കുന്നു.

സ്ത്രീകളോട് എനിക്ക് പറയാനുള്ളത് അവര്‍ ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ നേടാനുള്ള പ്രചോദനം ഉള്ളിലുണ്ടാകണമെന്നാണ്. ഒരു സെന്‍സ് ഓഫ് പര്‍പസ്. ഷൂട്ടിങ്ങിന് പോയിട്ട് തിരിച്ചു വരുമ്ബോള്‍ എനിക്ക് ഒരുതരം കുറ്റബോധം തോന്നുമായിരുന്നു. മോള്‍ക്ക് എന്നെ എന്ത് മാത്രം മിസ്‌ ചെയ്യുന്നുണ്ടാകും എന്ന് ചിന്തിച്ച്‌. ആരോ പറഞ്ഞു എന്തിനാ കുറ്റബോധം തോന്നുന്നത് 'മോള്‍ നാളെ ഗീതുവിനെ നോക്കുമ്ബോള്‍ അവള്‍ക്ക് അഭിമാനമാണ് തോന്നുകയെന്ന്'. പിന്നീട് ഞാന്‍ ആ ആംഗിളില്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ മോള്‍ക്ക് ക്ലാസിലാത്തപ്പോഴൊക്കെ അവളെയും ഞാന്‍ എന്റെ വര്‍ക്ക് സ്പേസിലേക്ക് കൊണ്ട് പോകാന്‍ തുടങ്ങി. രാജീവിന്റെ ഷൂട്ടിംഗ് സ്ഥലത്തും മോളെ ഒപ്പം കൊണ്ട് പോയിത്തുടങ്ങി. അമ്മ ജോലിക്ക് പോകുകയാണെന്ന് പറയുമ്ബോള്‍ അവള്‍ക്കതിപ്പോള്‍ മനസിലാകുന്നുണ്ട്'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (9 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (9 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (10 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (10 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (10 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (10 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (12 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (13 hours ago)

Malayali Vartha Recommends