Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലൈവില്‍ എത്തി താരത്തിന്റെ തുറന്ന് പറച്ചിൽ; പലർക്കും ഇപ്പോൾ ഉള്ളത് തെറ്റിധാരണയാണ്, വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും!!

10 DECEMBER 2019 08:37 AM IST
മലയാളി വാര്‍ത്ത

ഫ്ലവേഴ്സിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവില്‍ എത്തിയാണ് ടി ജൂഹി റുസ്താഗി ഇക്കാര്യം വെളിപ്പെടുത്തിയത്. 'പ്രേക്ഷകര്‍ പലരും വിചാരിച്ചിരിക്കുന്നത് തന്റെ യഥാര്‍ഥ വിവാഹമാണെന്നാണ്. ഇതിനെ കുറിച്ച്‌ സഹതാരങ്ങളോടും ഉപ്പും മുളക് ടീമിനോടും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തന്റെ വിവാഹമല്ല, ലെച്ചുവിന്റേയാണ് വിവാഹം നടക്കാന്‍‌ പോകുന്നതെന്നും സോഷ്യല്‍ മീഡിയ വഴി ചില വ്യാജ വാര്‍ത്തകളും കണ്ടതു കൊണ്ടാണ് ഇപ്പോള്‍ ലൈവില്‍ എത്തി കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും' ലച്ചു പറഞ്ഞു. ലെച്ചു വിവാഹ ശേഷവും ആ കഥാപാത്രവുമായി സീരിയലില്‍ തന്നെ ഉണ്ടാകുമെന്നും ജൂഹി തുറന്നു പറഞ്ഞു. ആരാധകര്‍ ഏറെയുള്ള ജനപ്രിയ പരമ്ബരയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡ് ആകുന്ന ഉപ്പും മുളകിലെ പുതിയ വിശേഷം ലക്ഷ്മി ബാലചന്ദ്രന്‍ തമ്ബിയുടെ വിവാഹമാണ്. ലെച്ചു വിവാഹിതയാകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയമായിക്കഴിഞ്ഞു. എന്നാല്‍ ലെച്ചുവിന്റെ വിവാഹം പണി കൊടുത്തിരിക്കുന്നത് നടി ജൂഹി റുസ്താഗിക്കാണ്. താരമാണ് ലച്ചുവായി എത്തുന്നത്. സീരിയലിലെ ലെച്ചുവിന്റെ വിവാഹമാണെങ്കിലും പലരുടേയും വിചാരം ജൂഹിയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നതെന്നാണ്. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമാകമായപ്പോള്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജൂഹി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (47 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends