Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി

കേരളത്തില്‍ വെച്ചു നടന്ന കളിയില്‍ പോലും രക്ഷയില്ലാതയല്ലോ, കാത്തിരുന്ന് ബാറ്റ് കൊണ്ട് മറുപടി കൊടുക്കുക... ഇനി അവസരങ്ങള്‍ കിട്ടിയാല് നല്ല രീതിയില്‍ മുതലാക്കി കളിക്കുക; ബാറ്റെന്ന ആയുധം ഉണ്ടായിട്ട് കാര്യമില്ല, ഭാഗ്യം കൂടി ഇല്ലെങ്കില് ഏകലവ്യന്റെ അവസ്ഥയാകും..ഏതായാലും അവസരം കിട്ടിയാല്‍ പൊളിക്കണം… സഞ്ജുവിനോട് പണ്ഡിറ്റ്

10 DECEMBER 2019 11:43 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്‍റെ സ്വന്തം സഞ്ജുവിന് വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് കളികളിലും കളിക്കുവാനുള്ള അവസരം കോഹ്ലി നല്കാത്തതില്‍ വിഷമമുണ്ടെന്നും കേരളത്തില്‍ വെച്ചു നടന്ന കളിയില്‍ പോലും രക്ഷയില്ലാതയല്ലോയെന്നും പണ്ഡിറ്റ്.

കുറിപ്പിലൂടെ...

പണ്ഡിറ്റിന്ടെ ക്രിക്കറ്റ് നിരീക്ഷണം..

കേരളത്തിന്ടെ സ്വന്തം Sanju Samson ജി യെ ഇപ്പോഴത്തെ West Indies നെതിരെ നടക്കുന്ന പരമ്ബരയിലേക്ക് selection കിട്ടിയെങ്കിലും 2 കളികളിലും കളിക്കുവാനുള്ള അവസരം Kohli ji നല്കാത്തതില് വിഷമമുണ്ടേ..(കഴിഞ്ഞ തവണ Bangladesh നെതിരെ 3 കളിയീലും അവസരം കിട്ടിയില്ല)..അതും ഇന്ന് കേരളത്തില് വെച്ചു നടന്ന കളീയില് പോലും രക്ഷയില്ല.
ദുബായും ,വാഷിംഗ്ടണും വരെ ഇന്നത്തെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു എന്നിട്ടും മലയാളിയെ മാത്രം ടീമില്‍ എടുത്തില്ല ..(Dube and Washington Sundar)

ആദ്യ Twenty 20 യില് ഇന്ത്യ മാന്യമായ് ജയിച്ചപ്പോള് പന്തിനു പകരം സഞ്ജു ജി ക്ക് രണ്ടാമത്തെ കളിയില് അവസരം കിട്ടുമെന്ന് ന്യായമായും കരുതി. പക്ഷേ അതുണ്ടായില്ല. ഇനി മൂന്നാം കളിയിലെന്കിലും അദ്ദേഹത്തിന് അവസരം കൊടുക്കുമെന്ന് കരുതാം.

ഏതായാലും ഇനിയും അവസരമുണ്ടെന്ന് ആശ്വാസിക്കുക. കാത്തിരുന്ന് ബാറ്റ് കൊണ്ട് മറുപടി കൊടുക്കുക. ആശംസകള്‍ നേരുന്നു ..

ഇനി അവസരങ്ങള്‍ കിട്ടിയാല് നല്ല രീതിയില്‍ മുതലാക്കി കളിക്കുക . ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥിരം അംഗം ആയി മാറട്ടെ എന്ന ശക്തമായ പ്രാര്‍ത്ഥനയോടെ ആശംസകള്‍ നേരുന്നു…

ബാറ്റെന്ന ആയുധം ഉണ്ടായിട്ട് കാര്യമില്ല, ഭാഗ്യം കൂടി ഇല്ലെങ്കില് ഏകലവ്യന്റെ അവസ്ഥയാകും..ഏതായാലും
അവസരം കിട്ടിയാല്‍ പൊളിക്കണം…

(വാല് കഷ്ണം.. ഇന്നത്തെ കളിയില് 8 വിക്കറ്റിന് ഇന്ത്യ മാന്യമായ് തോറ്റതിനെ കുറിച്ച്‌ ഒന്നും പറയാനില്ല. ഈയ്യിടെയായ് എപ്പോഴും ജയിക്കുകയാണല്ലോ പതിവ്. ഇടക്കും നമ്മളും തോറ്റാലെ കളികള്ക്ക് ഒരു suspense ഉണ്ടാകൂ. L. Simmons 45 balls 67, N. Pooran 18 പന്തില് 38 പൊളിച്ചു..
ഇന്ത്യയുടെ S. Dude, R Pant നല്ല പ്രകടനം റണ്ണൊഴുകുന്ന പിച്ചില് പാഴായ് പോയ്.
ഏതായാലും Rohith ji യുടെ മികവില് അടുത്ത കളിയില് നമ്മള് ജയിച്ച്‌ പരമ്ബര നേടും എന്നു കരുതാം..)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്‌കാരിക നായക൯മാര്‍ക് അര പണ്ഡിറ്റ്)

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം  (1 hour ago)

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...  (1 hour ago)

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്  (1 hour ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (2 hours ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (2 hours ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (2 hours ago)

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (2 hours ago)

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീപിടുത്തം.... പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു  (2 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്  (2 hours ago)

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സ്വതന്ത്ര ഹെൽത്ത്കെയർ പ്രൊഫഷണലുകൾ;  (2 hours ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (3 hours ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (3 hours ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (4 hours ago)

Malayali Vartha Recommends