രസ്നയുടെ കുഞ്ഞനിയത്തി സത്യ എന്ന പെണ്‍കുട്ടി'യായി തിളങ്ങി മെര്‍ഷീന നീനു, താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയരംഗത്തേയ്ക്ക്!! ഏറ്റെടുത്ത് ആരാധകർ
സീരിയൽ പ്രമികൾക്കിടയിൽ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ് സത്യാ എന്ന പെൺകുട്ടി. ഈ പെണ്‍കുട്ടി മലയാളത്തിന്റെ പ്രിയ നടിയുടെ സഹോദരിയാണ്. 'പാരിജാതം' എന്ന സൂപ്പര്‍ഹിറ്റ് പരമ്ബരയിലൂടെ താരമായ രസ്നയുടെ കുഞ്ഞനിയത്തിയാണ് 'സത്യ എന്ന പെണ്‍കുട്ടി'യായി തിളങ്ങുന്ന മെര്‍ഷീന നീനു. ഒരേ സമയം അരുണയായും സീമയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ രസ്ന വിവാഹത്തിനു പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha