Widgets Magazine
20
Sep / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാവരെയും കാണുമ്ബോള്‍ മാനസികമായി അങ്ങനൊരു പ്രയാസം അനുഭവപ്പെടുമെങ്കില്‍ പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു... പക്ഷേ അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു എന്ന് പ‌ിന്നീട് ഞാന്‍ അറിഞ്ഞു... ആ ദുഃഖം എനിക്ക് നികത്തനാവില്ല; തുറന്ന് പറഞ്ഞ് കെ.എസ്.ചിത്ര


ചുമ്മാതല്ല എന്‍ഐഎ കേരളത്തെ ചുരുട്ടിക്കൂട്ടുന്നത്.. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 അൽക്വയ്ദ തീവ്രവാദികൾ എൻ.ഐ എ യുടെ പിടിയിലായതോടെ എകെജി സെന്ററിൽ നിന്ന് ന്യായീകരണ ക്യാപ്സൂളുകൾ കേരളം മുഴുവൻ പറന്നിറങ്ങി; ഇത് നിങ്ങൾ കരുതുന്നതിലും അപ്പുറം


12 കോടി നേടിയ ആ ഭാഗ്യവാൻ.... ഓണം ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം അടിച്ച ലോട്ടറി വിറ്റത് എറണകുളത്ത്... കൂടുതൽ വിവരങ്ങൾ ഇങ്ങനെ..


രാജ്യസഭയില്‍ പ്രതിഷേധം; നാടകീയ രംഗങ്ങള്‍; രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി; ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു; കാര്‍ഷിക ബില്ലുകള്‍ ലോക് സഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍


പെട്ടിമുടിയോട് അനാദരവ് തന്നെ; സര്‍ക്കാര്‍ നല്‍കുക ഒരു ലക്ഷം മാത്രം; ദുരന്ത നിവാരണ അതോറിറ്റി നാലു ലക്ഷം നല്‍കും; കരിപ്പൂരില്‍ മരിച്ചവര്‍ക്ക് പത്തു ലക്ഷവും; മരണത്തിന് രണ്ടു വിലയിട്ട് സര്‍ക്കാര്‍; വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് വന്‍ തുക ഇന്‍ഷ്വറന്‍സും ലഭിക്കും

നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പത്ത് പ്രതികളുടെ വിചാരണ ഇന്ന് ആരംഭിക്കും, യുവ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധന്‍ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് കോടതി

11 DECEMBER 2019 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാവരെയും കാണുമ്ബോള്‍ മാനസികമായി അങ്ങനൊരു പ്രയാസം അനുഭവപ്പെടുമെങ്കില്‍ പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു... പക്ഷേ അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു എന്ന് പ‌ിന്നീട് ഞാന്‍ അറിഞ്ഞു... ആ ദുഃഖം എനിക്ക് നികത്തനാവില്ല; തുറന്ന് പറഞ്ഞ് കെ.എസ്.ചിത്ര

'അയാൾ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്?.. ഒന്നുകിൽ നേതൃത്വത്തിന് അയാൾ തെറ്റുകാരനല്ല എന്ന് പൂർണ്ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക...' നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദിലീപിനെ പുറത്താക്കിയതെന്ന് ഹരീഷ് പേരടി

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടി ഭാമ

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളുടെ കൂറുമാറ്റം... ഹൃദയഭേദകമാണിത്, അതിജീവിച്ചവള്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും തുടര്‍ച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോവുന്നു

'ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം' യൂദാസിന്റെ ഒരു ചിത്രം ട്വീറ്ററിൽ പോസ്റ്റ് ചെയ്ത എഴുത്തുകാരൻ എൻ.എസ് മാധവൻ

യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും.കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെല്ലാം കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായിരുന്നു. യുവ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധന്‍ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണണെന്ന് ദിലീപിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് വിചാരണ നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പത്ത് പ്രതികളുടെ വിചാരണയാണ് ആരംഭിക്കുക. കഴിഞ്ഞ തവണ വിചാരണ നടപടികള്‍ക്കായി കേസ് പരിഗണിച്ചപ്പോള്‍ നടന്‍ ദിലീപ് കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; കൈക്കുലി വാങ്ങിയതിന് തെളിവില്ല; ലോക്‌നാഥ് ബെഹ്‌റക്ക് ശേഷം ആരാണ് പോലീസ് മേധാവിയെന്ന ചോദ്യത്തിന് ഇനി ഒരെ ഒരു ഉത്തരം മാത്രം  (1 minute ago)

എല്ലാവരെയും കാണുമ്ബോള്‍ മാനസികമായി അങ്ങനൊരു പ്രയാസം അനുഭവപ്പെടുമെങ്കില്‍ പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു... പക്ഷേ അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു  (18 minutes ago)

ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശിലും ചൈനീസ് സേനാ വിന്യാസം  (25 minutes ago)

ലോക്ഡൗണ്‍ ദുരന്തങ്ങളെ കുറിച്ച് ആദ്യമായി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തല്‍ നടത്തി; ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രക്കിടെ 97കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; സര്‍ക്കാരിന്റെ രേഖാമൂലമുള്ള മറുപടി പാര്‍  (29 minutes ago)

ചുമ്മാതല്ല എന്‍ഐഎ കേരളത്തെ ചുരുട്ടിക്കൂട്ടുന്നത്.. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 അൽക്വയ്ദ തീവ്രവാദികൾ എൻ.ഐ എ യുടെ പിടിയിലായതോടെ എകെജി സെന്ററിൽ നിന്ന് ന്യായീകരണ ക്യാപ്സൂളുകൾ  (30 minutes ago)

കടുത്ത എതിർപ്പിനിടിയിലും കാർഷിക പരിഷ്‌കാര ബില്ലുകൾ പാസാക്കി രാജ്യസഭ; പാസാക്കിയത് കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകൾ  (44 minutes ago)

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ മരിച്ചു; തിരുവനന്തപുരം സ്വദേശി കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാണ് മരിച്ചത്, സാധാരാണക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്ന ആബ്ദീന്‍ ഡോക്ടറി  (57 minutes ago)

12 കോടി നേടിയ ആ ഭാഗ്യവാൻ.... ഓണം ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം അടിച്ച ലോട്ടറി വിറ്റത് എറണകുളത്ത്... കൂടുതൽ വിവരങ്ങൾ ഇങ്ങനെ..  (57 minutes ago)

രാജ്യസഭയില്‍ പ്രതിഷേധം; നാടകീയ രംഗങ്ങള്‍; രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി; ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു; കാര്‍ഷിക ബില്ലുകള്‍ ലോക് സഭയിലും രാജ്യസഭയ  (1 hour ago)

ശബ്ദവോട്ടോടെ കാര്‍ഷിക പരിഷ്ക്കാര ബില്ലുകള്‍ രാജ്യസഭ പാസാക്കി  (1 hour ago)

കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന.... കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ പുറത്ത്... കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍  (1 hour ago)

പെട്ടിമുടിയോട് അനാദരവ് തന്നെ; സര്‍ക്കാര്‍ നല്‍കുക ഒരു ലക്ഷം മാത്രം; ദുരന്ത നിവാരണ അതോറിറ്റി നാലു ലക്ഷം നല്‍കും; കരിപ്പൂരില്‍ മരിച്ചവര്‍ക്ക് പത്തു ലക്ഷവും; മരണത്തിന് രണ്ടു വിലയിട്ട് സര്‍ക്കാര്‍; വിമാനാ  (1 hour ago)

പൊഴിയൂര്‍ തീരമേഖലയിൽ കോവിഡില്ലെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, കര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരം  (1 hour ago)

തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നു; ജാഗ്രത കർശനമാക്കണമെന്നു ജില്ലാ കളക്ടർ, ജാഗ്രതക്കുറവിനും നിസാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും  (1 hour ago)

വിമാനം കയറി വരുന്ന ബംഗ്ലാദേശി തീവ്രവാദികള്‍! കേരളം അല്‍ ക്വയ്ദയുടെ പിടിയിലമരാന്‍ അധികകാലം വേണ്ടിവരില്ല... എൻ ഐ എ ഞെട്ടിക്കുന്നു..  (1 hour ago)

Malayali Vartha Recommends