Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കുടുംബ സുഹൃത്തായ കാവ്യ മാധവനെയും കുഞ്ഞ് മഹാലക്ഷ്മിയെയും കാണാൻ ദുബായിൽ നിന്നെത്തി... അവിടെ അവിചാരിതമായി വച്ച്‌ അവിചാരിതമായി കണ്ടുമുട്ടി... തൊട്ടടുത്ത ദിവസം തന്നെ തേടിയെത്തിയ ആ ഫോൺ ജീവിതം മാറ്റിമറിച്ചു; കാവ്യ മാധവന്റെ കുടുംബ സുഹൃത്ത് എങ്ങനെ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലെ നായികയായി? തുറന്ന് പറഞ്ഞ് താരം

11 DECEMBER 2019 01:01 PM IST
മലയാളി വാര്‍ത്ത

കുടുംബ സുഹൃത്തായ കാവ്യ മാധവനെയും കുഞ്ഞ് മഹാലക്ഷ്മിയെയും കാണാനാണ് മിര്‍ന കേരളത്തിലെത്തിയത്. ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്ന മിര്‍ന ലാല്‍ നായികയായി കേരളത്തിലെത്തിയ കഥ വളരെ വിചിത്രമാണ്.കൂടെ ആന്റിയും ഉണ്ടായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടെ മലയാള സിനിമയില്‍ എത്തുകയാണ്. ഇടുക്കിക്കാരിയായ മിര്‍ന ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി നോക്കുകയായിരുന്നു. കാവ്യ മാധവന്റെ വീട്ടില്‍ വച്ച്‌ അവിചാരിതമായി സംവിധായകന്‍ സിദ്ധിഖിനെ കാണാനിടയായി. പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്ത് പിരിഞ്ഞു. തൊട്ടടുത്ത ദിവസം മിര്‍നയ്ക്ക് ആന്റിയുടെ ഫോണ്‍ കോള്‍ വന്നു, സിദ്ദിഖിന് മിര്‍നയുമായ ഫോട്ടോ സെഷന് താത്പര്യമുണ്ടെന്ന് പറഞ്ഞു. മണിക്കൂറുകള്‍ക്കകം ആ ഫോട്ടോ സെഷന്‍ നടന്നു. അതിനടുത്ത ദിവസം മിര്‍നയ്ക്ക് സിദ്ധിഖിന്റെ കോള്‍ വന്നു, പുതിയ ചിത്രമായ ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ നായിക താനാണെന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍. ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല അതെന്ന് മിര്‍ന പറയുന്നു. കാവ്യ മാധവന്റെ വീട്ടില്‍ വച്ച്‌ സംസാരിച്ചപ്പോള്‍ ബിഗ് ബ്രദറിലെ കാസ്റ്റിങ് ഒക്കെ കഴിഞ്ഞു എന്നാണ് സിദ്ദിഖ് സാര്‍ പറഞ്ഞിരുന്നത്. തെന്നിന്ത്യന്‍ താരം റെജിനെയെയായിരുന്നു ലാല്‍ സാറിന്റെ നായികയായി തീരുമാനിച്ചത്. എന്നാല്‍ ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് അവര്‍ പിന്മാറിയപ്പോഴാണ് അവസരം എനിക്ക് വന്നത്- മിര്‍ന പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends