Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

അഭിനയ മോഹം തോന്നിയപ്പോൾ കിട്ടിയ നല്ല ജോലിവരെ കളഞ്ഞു... ശ്രീനിഷ് അരവിന്ദിനെ സീരിയല്‍ രംഗത്തേക്ക് കൊണ്ട് വന്നത് ആ പ്രശസ്ത സിനിമാ സീരിയല്‍ നടി; തുറന്ന് പറഞ്ഞ് താരം

12 DECEMBER 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

പാലക്കാടാണ് ശ്രീനിഷിന്റെ സ്വദേശം എങ്കിലും ചെന്നൈയിലാണ് ശ്രീനിഷ് പഠിച്ചതും വളര്‍ന്നതുമെല്ലാം.ഒരു സ്വകാര്യ കമ്ബനിയില്‍ ശ്രീനിഷ് ജോലി നോക്കി വരുമ്ബോഴാണ് തനിക്ക് അഭിനയ മോഹം തോന്നിയതെന്ന് ശ്രീനിഷ് മുന്‍പ് വ്യക്തമാക്കിയിരുന്നു. അഭിനയത്തിലേക്ക് കടക്കാനായി കിട്ടിയ ജോലി വരെ ഉപേക്ഷിച്ചുകൊണ്ടാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്. താന്‍ സീരിയലിലേക്ക് എത്തപെടാന്‍ നിമിത്തമായത് സീരിയല്‍ താരം കന്യചേച്ചി ആണെന്ന് താരം തുറന്ന് പറയുന്നു. ഫേസ്ബുക്കില്‍ പങ്ക് വച്ച ഒരു ഫോട്ടോയിലൂടെയാണ് സീരിയലിലേക്ക് ഉള്ള തന്റെ എന്‍ട്രിയെപ്പറ്റി താരം വ്യക്തമാക്കിയത്. കന്യ ശ്രീനിഷിന്റെ കുടുംബ സുഹൃത്തായിരുന്നു. കന്യ ആണ് പ്രണയം സീരിയലില്‍ നായകനെ അന്വേഷിക്കുന്ന കാര്യം ശ്രീനിഷിന്റെ അച്ഛനോട് പറയുന്നത്. ഇത് പ്രകാരമാണ് താരം ഓഡിഷന് എത്തുന്നതും പിന്നീട് ശരണായി മാറുന്നതും. ഇപ്പോള്‍ സത്യ എന്ന പെണ്‍കുട്ടിയിലാണ് ശ്രീനിഷ്അഭിനയിക്കുന്നത്. പ്രണയം എന്ന പരമ്ബരയിലൂടെയാണ് ശ്രീനിഷ് അരവിന്ദ് എന്ന നടന്‍ സീരിയല്‍ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അവിടെ നിന്നുമാണ് പിന്നീട് സീരിയലുകളില്‍ അഭിനയിച്ചതും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് ശ്രീനിഷ് കടക്കുന്നതും. ബിഗ് ബോസില്‍ വച്ചാണ് ജീവിത പങ്കാളിയെ ശ്രീനിഷ് കണ്ടെത്തുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (16 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (29 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

Malayali Vartha Recommends