ശ്വേതാ മേനോന് ചിത്രം പറുദീസ വൈറലാകുന്നു
കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്ബി ആന്റണി നിര്‍മിച്ച് ആര്. ശരത് സംവിധാനം ചിത്രമാണ് പറുദീസ. 2012 ല്‍ റിലീസ് ചെയ്ത ഈ സിനിമയുടെ ഇംഗ്ലിഷ് പതിപ്പ് ഇപ്പോള്‍ യുട്യൂബില്‍ ശ്രദ്ധനേടുന്നു. തമ്ബി ആന്റണിക്കൊപ്പം ശ്രീനിവാസന് , ശ്വേതാ മേനോന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
നദി തെക്കേക്ക് ആണ് സബ്ടൈറ്റില്‍ ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ കണ്ടത് അഞ്ച് ലക്ഷത്തിനു മുകളില്‍ ആളുകളാണ്. പാരഡൈസ് എന്നാണ് സിനിമയുടെ ഇംഗ്ലിഷ് പതിപ്പിനു നല്‍കിയിരിക്കുന്ന പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. വിദേശികളാണ് ചിത്രം കണ്ട ശേഷം യുട്യൂബില്‍ പ്രതികരണവുമായി എത്തുന്നത്. ആംസ്റ്റര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്ക് (വിനു എബ്രഹാം) പുരസ്കാരം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha