പ്രേക്ഷകരുടെ പ്രിയ സീരിയൽ താരം വിവാഹിതയായി, ഏറ്റെടുത്ത് സോഷ്യൽമീഡിയ... ചിത്രങ്ങൾ കാണാം
പ്രേക്ഷകരുടെ പ്രിയ സീരിയൽ താരം വിവാഹിതയായി. വിവാഹ ചടങ്ങിലെ ചിത്രങ്ങള്‍ വൈറലാകുകയാണ്. നന്ദിനി എന്ന പരമ്ബരയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടി നിത്യ റാം വിവാഹിതയായി. കന്നഡ- തമിഴ് നടിയായ നിത്യയുടെ വരന് ഓസ്ട്രേലിയയിലെ ബിസിനസ്കാരനായ ഗൗതമാണ്. നടി നിത്യയുടെ വിവാഹത്തില്‍ മലയാളികളുടെ പ്രിയതാരമായ മാളവികയും എത്തിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്ബരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് മാളവിക.
https://www.facebook.com/Malayalivartha