Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ചി​ല​ര്‍​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ര്‍​ത്താ​ന്‍​ ​ശ്ര​മി​ക്കും; സി​നി​മ​ ​ചെ​യ്യു​മ്പോ​ള്‍​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് ​അദ്ദേഹത്തെ; മനസ് തുറന്ന് ഹണി റോസ്

15 DECEMBER 2019 12:27 PM IST
മലയാളി വാര്‍ത്ത

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ 'ബോയ്‌ ഫ്രണ്ട്' എന്ന ചിത്രത്തിലാണ് ഹണി റോസ് മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ചങ്ക്സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മേഡ് ഇന്‍ ചൈന,റിംഗ് മാസ്റ്റര്‍ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് ഹണി റോസ്.

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളക്കരയില്‍ തന്‍റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. ​ജീ​വി​​​ത​മാ​ണെ​ങ്കി​​​ലും​ ​ചെ​യ്യേ​ണ്ട​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണെ​ങ്കി​​​ലും​ ​വ​സ്ത്ര​ധാ​ര​ണ​മാ​യാ​ലും​ ​ഹ​ണി​​​‌​ക്ക് തന്റേതായ​ ​നി​​​ല​പാ​ടു​ക​ളു​ണ്ട്.​ ​തന്റെ സിനിമാ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവക്കാറുണ്ട് താരം.

ഇപ്പോഴിതാ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അതിനെക്കുറിച്ച്‌ അറിയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി. ഒരു​ ​സി​നി​മ​ ​ചെ​യ്യു​മ്ബോ​ള്‍​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് സംവിധായകൻ ​വി​ന​യ​നെ​യാ​ണ് എന്ന് താരം മനസ് തുറക്കുന്നു.

ഹണിയുടെ വാക്കുകൾ ഇങ്ങനെ;

'സി​നി​മ​യി​ല്‍​ ​മി​ക്ക​വ​രും​ ​അ​റി​യു​ന്ന​വ​രാ​ണ്.​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യു​മ്ബോ​ള്‍​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് ​വി​ന​യ​ന്‍​ ​സാ​റി​നെ​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ര്‍​ദേ​ശം​ ​അ​നു​സ​രി​ക്കാ​റു​ണ്ട്.​ ​ഒ​ന്നും​ ​അ​ന്വേ​ഷി​ക്കാ​തെ​ ​തു​ട​ക്ക​ ​കാ​ല​ത്ത് ​ചി​ല​ ​ത​മി​ഴ് ​സി​നി​മ​ക​ള്‍​ക്ക് ​കൈ​കൊ​ടു​ത്തു.​ ​അ​തി​ന്റെ​ ​ബു​ദ്ധി​മു​ട്ട് ​ആ​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ഉ​ണ്ടാ​കു​ക​യും​ ​ചെ​യ്തു.​ ​ഭ​യ​ങ്ക​ര​ ​സം​ഭ​വ​മാ​ണെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​അ​വി​ട​ത്തെ​ ​മാ​നേ​ജ​ര്‍​മാ​ര്‍​ ​പ്രോ​ജ​ക്‌ട് ​ക​മ്മി​റ്റ് ​ചെ​യ്യി​ക്കു​ക.​ ​അ​ഭി​ന​യി​ച്ച്‌ ​തു​ട​ങ്ങു​മ്ബോ​ഴാ​ണ് ​ഒ​രു​ ​ത​ര​ത്തി​ലും​ ​ഗു​ണം​ ​ചെ​യ്യി​ല്ലെ​ന്ന് ​മ​ന​സി​ലാ​കു​ന്ന​ത്.​ ​ചി​ല​ര്‍​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ര്‍​ത്താ​ന്‍​ ​ശ്ര​മി​ക്കും.​ ​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യ​ല്ലേ​ ​ഓ​രോ​ന്ന് ​പ​ഠി​ക്കു​ക.​ ​ഇ​പ്പോ​ഴാ​ണെ​ങ്കി​ല്‍​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ക്കി​ല്ല'- ഹണി റോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends