Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവരുടെ വേര്‍പിരിയല്‍ ഷോക്ക് ആയിരുന്നു...

18 DECEMBER 2019 08:13 PM IST
മലയാളി വാര്‍ത്ത

ശിവകാര്‍ത്തികേയന്റെ നായികയായി വെള്ളിത്തിരയിലെത്തിയ കല്യാണി ഇപ്പോള്‍ മലയാളത്തിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. മാതാപിതാക്കന്മാരെ പോലെ തന്നെ കല്യാണിയും സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. പിതാവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായിട്ടെത്തുന്ന ചിത്രത്തിലും കല്യാണിയാണ് നായിക. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുകയാണ്. ഇതൊരു പിരിയല്‍ മാത്രമാണ്. അതൊരിക്കലും ഡിവോര്‍സ് പോലെ ആരെയും ബാധിക്കുന്നതായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ ഞങ്ങളെ ഒരിക്കലുമൊരു നരകത്തില്‍ നിര്‍ത്താത്തില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. എന്നിരുന്നാലും വിഷമത്തോടെയാണ് ഇത് പോവുന്നത്. ഇക്കാര്യങ്ങളൊക്കെ വീടിന് പുറത്ത് പോവരുതെന്ന കാര്യം അവര്‍ തന്നെ ഉറപ്പിച്ചിരുന്നു.
രക്ഷിതാക്കളുടെ വേര്‍പിരിയല്‍ തീര്‍ച്ചയായും എനിക്കൊരു ഷോക്ക് ആയിരുന്നെന്നും കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. എന്നാല്‍ ഞങ്ങളെല്ലാവരും ഇന്ന് സന്തുഷ്ടരായിട്ടാണ് കഴിയുന്നത്. അതിനൊപ്പം ഞങ്ങക്കിപ്പോഴും സമാധാനത്തിലാണ് കഴിയുന്നത്. മാതാപിതാക്കന്മാരുമായിട്ടുള്ള എന്റെ ബന്ധം ഇപ്പോഴാണ് കൂടുതല്‍ ശക്തമായതായി എനിക്ക് തോന്നുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും താരപുത്രി വ്യക്തമാക്കുന്നു.
ഞാന്‍ ജനിച്ചത് ഒരു സിനിമ കുടുംബത്തിലായിരുന്നു. ബാല്യകാലത്തുള്ള അവധിക്കാലം മുഴുവന്‍ ചിലവിട്ടത് സിനിമാ ലൊക്കേഷനുകളിലായിരുന്നു. ഇതൊക്കെയാണ് അവസാനം അഭിനയത്തിലേക്ക് എത്താനുള്ള കാരണം. എന്നാല്‍ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയില്‍ ഒരു മാറ്റം സംഭവിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ച് തുടങ്ങി. പ്രത്യേകിച്ചും നസ്രിയ നസീം സിനിമയിലേക്ക് എത്തിയതിന് ശേഷം. അപ്പോഴാണ് ആളുകള്‍ എന്നെ സ്വീകരിക്കുമെന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചത് കല്യാണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (14 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (26 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends