Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കടത്തിവെട്ടി വിരാട് കോലി, മലയാളി സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇത്തവണയും പട്ടികയില്‍ ഇടം നേടി... 27ഉം 67മാണ് പട്ടികയിലെ ഇരുവരുടെയും സ്ഥാനം... ഫോബ്‌സ് പട്ടിക പുറത്ത്

20 DECEMBER 2019 12:50 PM IST
മലയാളി വാര്‍ത്ത

2018 ഒക്ടോബര്‍ ഒന്ന് മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഫോബ്‌സ് പട്ടിക പുറത്ത്. സോഷ്യല്‍ മീഡിയയിലും മാദ്ധ്യമങ്ങളിലുമുള്ള പ്രശസ്തിയും വരുമാനവുമാണ് താരങ്ങളുടെ മൂല്യത്തെ നിര്‍ണയിക്കുക. ഈ വര്‍ഷത്തെ കായിക,വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഏറെ വ്യത്യാസമുള്ളതാണ് ഇത്തവണത്തെ പട്ടിക. ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മലയാളി സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇത്തവണയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. യഥാക്രമം 27ും 67മാണ് പട്ടികയിലെ ഇരുവരുടെയും സ്ഥാനം. 2016 മുതല്‍ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഇത്തവണ മൂന്നാം സ്ഥാനത്താണ് . 293.25 കോടി രൂപ വാര്‍ഷിക വരുമാനമുള്ള അക്ഷയ് കുമാറിനാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. വിരാട് കോഹ്‌ലിക്ക് 252.72 കോടി രൂപയാണ് വരുമാനം.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് രജനീകാന്ത്, എ.ആര്‍ റഹ്മാന്‍, ധനുഷ്, വിജയ്, കമല്‍ഹാസന്‍, പ്രഭാസ്, സംവിധായകന്‍ ഷങ്കര്‍, മഹേഷ് ബാബു, സൈന നേവാള്‍, പി.വി സിന്ധു എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. രജനീകാന്ത് 13ാം സ്ഥാനത്തും റഹ്മാന്‍ 17ാം സ്ഥാനത്തുമാണുള്ളത്. പാതി മലയാളിയായ നടന്‍ ജോണ്‍ എബ്രഹാമിന് പട്ടികയില്‍ 46ാം സ്ഥാനമാണ് ലഭിച്ചത്.അമിതാഭ് ബച്ചന്‍, എം.എസ് ധോണി, ഷാറൂഖ് ഖാന്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ്, ഏഴ് എന്നീ സ്ഥാനങ്ങളിലുമുണ്ട്. ആലിയ ഭട്ട് പട്ടികയില്‍ എട്ടാം സ്ഥാനത്തും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒമ്ബതാം സ്ഥാനത്തും ദീപിക പത്താം സ്ഥാനത്തുമാണ്.

14ാം സ്ഥാനത്താണ് പ്രിയങ്ക ഇത്തവണ. കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ 49ാം സ്ഥാനത്തായിരുന്നു നടി. കോഹ്‌ലിയുടെ ഭാര്യയും സിനിമാതാരവുമായ അനുഷ്‌ക ശര്‍മയ്ക്ക് പട്ടികയില്‍ 21ാം സ്ഥാനമാണ്. സാറ അലി ഖാന്‍, ദിശ പട്ടാനി, കൃതി സനോന്‍ എന്നിവര്‍ ആദ്യമായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (18 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends