Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ കുഞ്ഞിക്ക്, മറിയുടെ നച്ചുമാമിക്ക് പിറന്നാള്‍ ആശംസകള്‍... നസ്രിയയ്ക്ക് പിറന്നാളശംസകളുമായി ദുല്‍ഖര്‍; അമുവിന്റേയും ബമ്മിന്റേയും മമ്മുവിന്റേയും കെട്ടിപ്പിടിത്തങ്ങള്‍ക്കായി ഉടന്‍ വരുന്നുണ്ടെന്ന് നസ്രിയ...

21 DECEMBER 2019 09:31 AM IST
മലയാളി വാര്‍ത്ത

സിനിമ താരം നസ്രിയ നസീമിന്റെ 25-ാം പിറന്നാലായിരുന്നു കഴിഞ്ഞ ദിവസം. വിവാഹശേഷാണ് സിനിമയിൽ സജീവമല്ലെങ്കിലും എല്ലാ താരങ്ങളോടും സൗഹൃദം പുലർത്തുന്ന താരം കൂടിയാണ് നസ്രിയ. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് എന്നതു പോലെ സിനിമ മേഖലയിലുള്ളവര്‍ക്കും നസ്രിയ പ്രിയങ്കരിയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

തന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ എഴുതിയ വാക്കുകള്‍ ഏറെ ഹൃദയ സ്പര്‍ശിയാണ്. ദുല്‍ഖര്‍ സ്നേഹത്തോടെ നസ്രിയയെ വിളിക്കുന്ന പേരാണ് കുഞ്ഞി. എന്റെ കുഞ്ഞിക്ക്, മറിയുടെ നച്ചുമാമിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ദുല്‍ഖറിന് മറുപടിയുമായി നസ്രിയയും എത്തി. ആശംസകള്‍ക്ക് നന്ദി പറഞ്ഞ നസ്രിയ അമുവിന്റേയും ബമ്മിന്റേയും മമ്മുവിന്റേയും കെട്ടിപ്പിടിത്തങ്ങള്‍ക്കായി ഉടന്‍ താന്‍ വരുന്നുണ്ടെന്നും പറഞ്ഞു. അമാലുവായും ദുല്‍ഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുല്‍ഖര്‍ വാത്സല്യത്തോടെ 'കുഞ്ഞി' എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിനു പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച്‌ ദുല്‍ഖറും അഭിമുഖങ്ങളില്‍ സംസാരിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (29 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (42 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (53 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (58 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends