Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ ഉള്ളതെന്ന് ദിലീപ്... ഒരേ വേദിയില്‍ ദിലീപും മഞ്ജു വാര്യരും; ആകാംഷയോടെ ആരധകർ, ഏറ്റെടുത്ത് സോഷ്യൽമീഡിയ...

22 DECEMBER 2019 10:04 AM IST
മലയാളി വാര്‍ത്ത

സിനിമ പ്രേമികളുടെ പ്രിയതാരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. വെള്ളിത്തിരയിലെ ഭാഗ്യ ജോഡികള്‍ ജീവിതത്തില്‍ ഒന്നിച്ചെങ്കിലും പില്‍ക്കാലത്ത് ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് മഞ്ജു. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച ദിലീപും മഞ്ജു വാര്യരും ഒരേ പരിപാടിയില്‍ അതിഥികളായെത്തുന്നതാണ്.സീ കേരളം ചാനലിലെ സരിഗമ പരിപാടിയിലേക്കാണ് ഇരുവരും എത്തുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ ഉള്ളതെന്ന് പറഞ്ഞായിരുന്നു ദിലീപ് എത്തിയത്. അതിന്റെ പ്രമോ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.ദിലീപേട്ടന്‍ ഇവിടെയുണ്ടെന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അങ്ങനെയെങ്കില്‍ താനൊരാളെ ഇങ്ങോട്ട് വിളിക്കാമെന്നും പറഞ്ഞായിരുന്നു അവതാരകനായ ജീവ താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. ആരാണ് അതെന്ന് ചോദിച്ചപ്പോള്‍ സര്‍പ്രൈസാണെന്നായിരുന്നു പറഞ്ഞത്. ആരാണ് ആ സര്‍പ്രൈസ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലാണ് പരിപാടിയിലേക്ക് മഞ്ജു വാര്യരും എത്തുന്നുണ്ടെന്നുള്ള വിവരവും പ്രമോ വീഡിയോയും പുറത്തുവന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ചാണോ എത്തുന്നതെന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ ക്രിസ്തുമസ് ആഘോഷിക്കാന്‍ പ്രതി പൂവന്‍ കോഴി എന്ന ചിത്രവുമായി മഞ്ജു എത്തുമ്ബോള്‍ മൈ സാന്റായെന്ന ചിത്രവുമായാണ് ഇത്തവണ ദിലീപ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (31 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (44 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (55 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends