Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് റിമി ടോമിയുടെ പോസ്റ്റ്

26 DECEMBER 2019 07:29 PM IST
മലയാളി വാര്‍ത്ത

സംഗീത പരിപാടികളുമായി എപ്പോഴും ചാനലുകളില്‍ നിറഞ്ഞുനില്‍ക്കാറുളള താരമാണ് റിമി ടോമി. മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലെ പാട്ടിലൂടെ മലയാളത്തില്‍ അരങ്ങേറിയ ഗായിക തുടര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങളാണ് ആലപിച്ചത്. ഗായികയെന്നതിലുപരി അഭിനേതാവായും റിമി ടോമി തിളങ്ങിയിരുന്നു. ജയറാം നായകനായ തിങ്കല്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെയാണ് നായികയായി നടി അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രത്തിന് പുറമെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

നിലവില്‍ ടെലിവിഷന്‍ ഷോകളും സ്‌റ്റേജ് പ്രോഗ്രാമുകളുമായി തിരക്കിലാണ് താരം. ഇത്തവണത്തെ ക്രിസ്മസ് കുടുംബത്തോടൊപ്പം റിമി ആഘോഷമാക്കി മാറ്റിയിരുന്നു. ക്രിസ്മസ് സെലിബ്രേഷന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പങ്കുവെച്ചു. വീട്ടിലൊരുക്കിയ ക്രിസ്മസ് ട്രീയുടെയും കേക്കിന്റെയും ചിത്രങ്ങളെല്ലാം റിമി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ക്രിസ്മസ് കഴിഞ്ഞു, പളളിയില്‍ പോയി, ഇനി അമ്ബലത്തിലേക്ക് എന്ന് കുറിച്ചുകൊണ്ടാണ് നടി എത്തിയത്. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ റിമി ടോമിയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.
ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞ ശേഷം റിമി നേരെ പോയത് മഹാദേവ ക്ഷേത്രത്തിലേക്കാണ്. അവിടെ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു റിമി പോയത്. തുടര്‍ന്ന് അമ്ബലത്തിലെ പരിപാടിയില്‍ ഗണേഷ സ്തുതി പാടുന്ന വീഡിയോയും റിമി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends