Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...

എന്താടാ നീയെന്താ വലിയ ഹീറോയാണെന്നാണോ വിചാരം, നാലഞ്ച് പടമല്ലേ ആയുളളൂ, പണം നല്‍കിയില്ലെങ്കില്‍ മേയ്ക്ക് അപ്പ് ഇടില്ലേയെന്ന് ചോദിച്ചു... നിനക്ക് വേഷവുമില്ല ഒന്നുമില്ല... പോടാ; വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതേ സ്റ്റുഡിയോയില്‍ ഫിയറ്റ് കാറില്‍ വന്നിറങ്ങി ആ മധുരപ്രതികാരം, മനസ് തുറന്ന് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്

27 DECEMBER 2019 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

പ്രക്ഷകരുടെ ഇഷ്ട താരമാണ് രജനീകാന്ത്. സിനിമ ജീവിതത്തിൽ തന്റെ ആദ്യ കാലങ്ങളില്‍ തനിക്ക് ഒട്ടേറെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഈ അടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു. സ്റ്റൈല്‍ മന്നന്റെ മധുര പ്രതികാരത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'പതിനാറ് വയതിനിലെ എന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടന്ന സമയായിരുന്നു അത്. അതിന് മുമ്ബും ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ സിനിമയായിരുന്നു എന്നെ ജനങ്ങളിലേക്ക് എത്തിച്ചത്. ആ സമയത്താണ് ഒരു നിര്‍മ്മാതാവ് എന്റെ അടുത്ത് വന്ന് ഒരു സിനിമയുണ്ട്, ഹീറോ ആരാണെന്ന് പറയുന്നില്ല, നല്ല വേഷമാണ് നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞത്. എനിക്ക് ഡേറ്റ് ഉള്ളതിനാല്‍ ഞാന്‍ അഭിനയിക്കാം എന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് ഞാന്‍ ആയിരം രൂപ അഡ്വാന്‍സ് ചോദിച്ചു. അതാണ് രീതി. എന്നാല്‍ തന്റെ കൈയില്‍ ഇപ്പോള്‍ കാശില്ലെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഷൂട്ടിന് വരുമ്ബോള്‍ തരാമെന്നാണ് പറഞ്ഞത്. ഒടുവില്‍ ഞാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി. അവിടെ ചെന്നപ്പോള്‍ ചിത്രത്തിലെ ഹീറോയൊക്കെ വന്നിട്ടുണ്ടായിരുന്നു. അപ്പോഴാണ് മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് വന്ന് മേയ്ക്ക് അപ്പ് വേഗം ഇടാമെന്ന് പറഞ്ഞത്. എന്നാല്‍ എനിക്ക് തരാമെന്ന് പറഞ്ഞ ആയിരം രൂപ കിട്ടിയില്ലെന്നും അത് കിട്ടിയാല്‍ താന്‍ മേയ്ക്ക് അപ്പ് ഇടാമെന്നും പറഞ്ഞു. പത്തരയായപ്പോള്‍ ഒരു വെള്ള അംബാസിഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും നിര്‍മ്മാതാവ് ഇറങ്ങി. ഇറങ്ങിയ പാടെ, എന്താടാ നീയെന്താ വലിയ ഹീറോയാണെന്നാണോ വിചാരം, നാലഞ്ച് പടമല്ലേ ആയുളളൂ, പണം നല്‍കിയില്ലെങ്കില്‍ മേയ്ക്ക് അപ്പ് ഇടില്ലേയെന്ന് ചോദിച്ചു. നിനക്ക് വേഷവുമില്ല ഒന്നുമില്ല. പോടാ എന്ന് പറഞ്ഞ് അയാള്‍ എന്നെ അവിടുന്ന് ഇറക്കി വിട്ടു.

പിന്നീട് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ എവിഎം ചെട്ടിയാര്‍ ഉപയോഗിച്ച ഫിയറ്റ് കാര്‍ നാലര ലക്ഷം കൊടുത്ത് ഞാന്‍ വാങ്ങി. ഫോറിന്‍ കാറാണെങ്കില്‍ ഡ്രൈവറും ഫോറിന്‍ ആയിരിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെ റോബിന്‍സണ്‍ എന്നൊരു ആംഗ്ലോ ഇന്ത്യാക്കാരനെ ഞാന്‍ ഡ്രൈവറാക്കി. പാന്റും ബെല്‍റ്റും തൊപ്പിയുമൊക്കെയായി ഫുള്‍ യൂണിഫോം അയാള്‍ക്ക് നല്‍കാന്‍ ഞാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ റോബിന്‍സണ്‍ വന്നപ്പോള്‍ കാറില്‍ കയറിയിരുന്ന് ഞാന്‍ അവനോട് വിടെടാ വണ്ടി എവിഎമ്മിലേക്ക് എന്ന് പറഞ്ഞു.അന്ന് എന്നോട് അലറി പറഞ്ഞ ആ നിര്‍മ്മാതാവ് വണ്ടി നിര്‍ത്തിയ അതേ സ്ഥലത്ത് ഞാന്‍ കാര്‍ നിര്‍ത്തി ഇറങ്ങി. വണ്ടിയില്‍ ചാരി നിന്ന് 555ന്റെ സിഗരറ്റ് വലിച്ചു. വണ്ടിയും തൊപ്പി വച്ച ഡ്രൈവറെയുമെല്ലാം കണ്ടപ്പോള്‍ അവിടെയുള്ളവര്‍ കരുതിയത് ഗവര്‍ണര്‍ ആയിരിക്കും വന്നത് എന്നാണ്. എന്നാല്‍ ഇതൊക്കെ എന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്റെ കഴിവുകൊണ്ടോ മിടുക്ക് കൊണ്ടോയല്ല, എല്ലാം നേരം ശരിയായത് കൊണ്ട് സംഭവിച്ചതാണ്' എന്നാണ് സ്റ്റൈല്‍ മന്നന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (13 minutes ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (42 minutes ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (1 hour ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (1 hour ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (2 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (2 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (3 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (3 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (13 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (14 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (14 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (14 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (14 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (15 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (15 hours ago)

Malayali Vartha Recommends