Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം മാത്രമാണെന്ന് അശ്വതി, ഈ ഫോട്ടോയില്‍ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് ഷെയർ ചെയ്യുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് മിഥുൻ!! താരങ്ങളുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

30 DECEMBER 2019 09:47 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. അതുപോലെ തന്നെ മിഥുന്‍ രമേശും. ടെലിവിഷന്‍ പ്രോഗ്രാമുകളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന രണ്ടുപേര്‍. ഇരുവരും അവതാരകരായി സ്റ്റേജ് പങ്കിട്ടത് നിരവധി ഷോകളിലാണ്. ഇപ്പോഴിതാ കൗതുകമുണര്‍ത്തുന്ന ഒരു പഴയ കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അശ്വതിയും മിഥുനും. 'നടന്‍ കൂടിയായ മിഥുനെ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാന്‍ ലൊക്കേഷനില്‍ എത്തിയതാണ് കോളേജ് യൂണിയന്‍ മെമ്ബറായ അശ്വതി എന്ന പെണ്‍കുട്ടി, ഒപ്പം കൂട്ടുകാരികളുമുണ്ട്. ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ് (പാലാ അല്‍ഫോണ്‍സാ കോളേജിലെ യൂണിയന്‍ മെംബേര്‍സ് ആയ പെണ്‍കുട്ടികള്‍സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാന്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയതാണ്)' അശ്വതി കുറിക്കുന്നു. Throwback എന്നൊക്കെ പറഞ്ഞ ഒരു ഒന്ന് ഒന്നര throwback . ഈ ഫോട്ടോയില്‍ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് share ചെയ്യുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. അന്ന് ഞാന്‍ ഇവാനിയോസില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ ആണ് ??. ഇത് ഏതു shooting ഇന്റെ ഇടയില്‍ ആണ് എന്ന് ചോദിച്ചവര്‍ക്കായി -ചിത്രത്തിന്റെ പേര് വിരല്‍ത്തുമ്ബിലാരോ . ഇത് വരെ റിലീസ് ആയിട്ടില്ല' മിഥുന്‍ കുറിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (2 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends