Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എന്റെ പൊന്നമ്മയുടെ ഞാന്‍ എടുത്ത അവസാനത്തെ ചിത്രം, ഏഴുവര്‍ഷം മുന്‍പേ ഈ നിമിഷം എനിക്ക് ഓര്‍ക്കാന്‍ പേടിയാണ്... ഈ പിക് എടുക്കുമ്ബോള്‍ പോലും എന്റെ മനസ്സില്‍ ഉറപ്പായിരുന്നു, എന്റെ ഒപ്പം അമ്മ വരുമെന്ന്, പക്ഷെ ഈശ്വരന്റെ പ്ലാന്‍ എല്ലാത്തിലും മേലെ അല്ലെ!! അമ്മയുടെ ഓര്‍മ്മയില്‍ വേദനിച്ച്‌ ആദിത്യന്‍ ജയന്‍

02 JANUARY 2020 02:19 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അമ്ബിളി ദേവിയും ആദിത്യന്‍ ജയനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ അമ്മയെ കുറിച്ചുള്ള ഓര്‍മ്മയില്‍ പങ്ക് വച്ച വാക്കുകളാണ് തരംഗമാകുന്നത്. എന്റെ പൊന്നമ്മയുടെ ഞാന്‍ എടുത്ത അവസാനത്തെ ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് പങ്ക് വയ്ക്കുന്നത്. ഏഴുവര്‍ഷം മുന്‍പേ ഈ നിമിഷം എനിക്ക് ഓര്‍ക്കാന്‍ പേടിയാണ്. ഈ പിക് എടുക്കുമ്ബോള്‍ പോലും എന്റെ മനസ്സില്‍ ഉറപ്പായിരുന്നു, എന്റെ ഒപ്പം അമ്മ വരുമെന്ന്, പക്ഷെ ഈശ്വരന്റെ പ്ലാന്‍ എല്ലാത്തിലും മേലെ അല്ലെ. പക്ഷെ അല്‍പ്പം കൂടി പോയി എന്നാണ് അമ്മയുടെ ഓര്‍മ്മയില്‍ വേദനിച്ചു ആദിത്യന്‍ കുറിക്കുന്നത്. ആദിത്യന്റെ വാക്കുകള്‍ ആരാധകര്‍ക്കും അല്‍പ്പം വേദന സമ്മാനിച്ചിട്ടുണ്ട്. ആദിത്യന് ആശ്വാസവാക്കുകളുമായി പ്രേക്ഷകര്‍ പങ്ക് വയ്ക്കുന്ന വാക്കുകളും ഇപ്പോള്‍ വൈറല്‍ ആയിട്ടുണ്ട്. അമ്ബിളിയെ പോലെ ഉണ്ട് കാണാന്‍, മേ ബി അമ്മയുടെ സാമിപ്യം കിട്ടാന്‍ ആവും നിങ്ങളെ തമ്മില്‍ ദൈവം കൂട്ടി ചേര്‍ത്തത് എന്ന് തുടങ്ങി നിരവധിയാളുകളാണ് ആദിത്യന് പിന്തുണയുമായി എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 minute ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (9 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (37 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (52 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends