സണ്ണിയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

വളരെ കുറഞ്ഞകാലം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരിലൊരാളായ താരമാണ് സണ്ണി ലിയോണ്‍. സണ്ണി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കു വച്ച പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. 'ഏറെ നാളുകള്‍ക്ക് ശേഷമാണ് ബിക്കിനി അണിയുന്നത്' എന്ന ക്യാപ്ഷനോടെ പങ്കു വച്ച ചിത്രമാണ് മണിക്കൂറുകള്‍ക്കകം വൈറലായത്. ആരാധകര്‍ വലിയ സ്വീകരണമാണ് പുതിയ ചിത്രത്തിന് കൊടുത്തത്. 15 ലക്ഷം ലൈക്കുകളാണ് ഈ ചിത്രത്തിന് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്. സണ്ണി അഭിനയിച്ച മധുരരാജയിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിച്ചത്. മമ്മൂട്ടിയെയും മലയാളികളുടെ സ്‌നേഹത്തെയും പ്രകീര്‍ത്തിച്ച് സണ്ണി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റും ഇട്ടിരുന്നു.

https://www.facebook.com/Malayalivartha


























