Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യക്കൊപ്പം നിൽക്കുന്ന ഈ മൊട്ടത്തലയനെ മനഷ്യലായോ? ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും ധരിച്ച്‌ കറുത്ത കട്ടിഫ്രെയിമുള്ള കണ്ണടയും കഷണ്ടിത്തലയുമൊക്കെയായെത്തിയ താരത്തെ കണ്ട് അമ്പരന്ന് ആരാധകർ!!

03 JANUARY 2020 09:45 AM IST
മലയാളി വാര്‍ത്ത

സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ദിലീപിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനൊപ്പമുള്ള മൊട്ടത്തലയന്‍ ദിലീപ് തന്നെയാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. മിമിക്രി വേദികളില്‍ തുടങ്ങിയ സൗഹൃദം ഇപ്പോഴും അതേ പോലെ നിലനിര്‍ത്തി മുന്നേറുന്നവരാണ് നാദിര്‍ഷയും ദിലീപും. ജനപ്രിയ നായകനായപ്പോഴും ആ സൗഹൃദത്തെ താരം മുറുകെപ്പിടിച്ചിരുന്നു. അഭിനയവും പാട്ടും മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് തെളിയിച്ചായിരുന്നു നാദിര്‍ഷ മുന്നേറിയത്. രണ്ട് സിനിമകളൊരുക്കിയപ്പോഴും ആരാധകര്‍ ചോദിച്ചത് ദിലീപിനൊപ്പമുള്ള ചിത്രത്തെക്കുറിച്ചായിരുന്നു. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയ താരമാണ് ദിലീപ്. ഇപ്പോഴിതാ പുതിയ ലൂക്കിലെത്തി ആരാധകരെ അമ്ബരപ്പിച്ചിരിക്കുകയാണ് താരം. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും ധരിച്ച്‌ കറുത്ത കട്ടിഫ്രെയിമുള്ള കണ്ണടയും കഷണ്ടിത്തലയുമൊക്കെയായെത്തിയ താരത്തെ കണ്ട് ആരാധകര്‍ അമ്ബരന്നിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപ് മൊട്ടയടിച്ചത്. എന്നാണ് ദിലീപുമായി ഒരുമിക്കുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. നിരന്തരമായ ആ ചോദ്യത്തിന് പിന്നാലെയായാണ് നാദിര്‍ഷ കേശു ഈ വീടിന്റെ നാഥനെക്കുറിച്ച്‌ പ്രഖ്യാപിച്ചത്. ഉര്‍വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (2 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (7 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (7 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends