ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. സ്‌കൂള്‍ പഠനകാലത്ത് തന്നെ ഇഷ്ട്ടം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് നവ്യ നായര്‍. 6 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2014ല്‍ പുറത്തിറങ്ങിയ 'ദൃശ്യ' എന്ന കന്നഡ ചിത്രത്തിലാണ് നവ്യ അവസാനമായി അഭിയനയിക്കുന്നത്. ഇത് മോഹലാല്‍ചിത്രം ദൃശ്യത്തിന്റെ റീമേക് ആയിരുന്നു. താലി മാള്‍ പൊട്ടിക്കുന്ന ഒരു കള്ളന്റെ പുറകെ പോകുന്ന ഒരു സ്ത്രീ നേരിടുന്ന പ്രതിസന്ധികളാണ് വികെപി യുടെ പുതിയ ചിത്രത്തിന്റെ പ്രമേയം.
https://www.facebook.com/Malayalivartha























