പ്രിയങ്കയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു...

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്‌റ്റൈല്‍ മാസികയുടെ പതിപ്പിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. പ്രശസ്ത ഡിസൈനര്‍ സബ്യസചി മുഖര്‍ജിയാണ് പ്രിയങ്കയുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

https://www.facebook.com/Malayalivartha


























