Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമങ്ങള്‍ അതിരുവിടുന്നു; കത്രീനയുടെ തുറന്ന കത്ത്‌

02 AUGUST 2013 06:49 AM IST
മലയാളി വാര്‍ത്ത.

More Stories...

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി

സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്

നടി അന്‍സിബ ഹസനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി താരസംഘടനയായ 'അമ്മ'

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ജോയ് മാത്യു

ബോളിവുഡ്‌ താരം കത്രീന കൈഫ്‌ രോഷത്തിലാണ്‌. തന്റെ സമ്മതമില്ലാതെ മാധ്യമങ്ങള്‍ രണ്‍ബീര്‍ കപൂറുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടതാണ്‌ താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്‌. മാധ്യമങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന്‌ കത്രീന കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച്‌ മാധ്യമങ്ങള്‍ക്ക്‌ തുറന്ന കത്തെഴുതിയിരിക്കുകയാണ്‌ കത്രീന. രണ്‍ബീര്‍ കപൂറുമൊത്ത്‌ സ്പെയിനിലെ ഇബിസ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്ന് കത്രീന കൈഫ്‌ പറഞ്ഞു.

മാധ്യമങ്ങള്‍ തന്റെ സ്വകാര്യ ജീവിതം അപഹരിക്കുകയാണ്. മാധ്യമങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുകയാണെന്നും കത്രീന ആരോപിച്ചു. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ഒരു തുറന്ന കത്ത് തന്നെ കത്രീന കൈഫ് നല്‍കിയിട്ടുണ്ട്.

കഠിനമായ മാനസിക സംഘര്‍ഷത്തിലും, ദുഃഖത്തിലുമാണ് മാധ്യമങ്ങള്‍ക്ക് കത്തെഴുതുന്നത്., ഏറെ പ്രിയപ്പെട്ട ഒരു സഹതാരത്തോടൊപ്പം അവധിക്കാലം ചിലവിടുന്ന ചിത്രങ്ങള്‍ തന്റെ സമ്മതമില്ലാതെയാണ് ഒരു മാധ്യമം പ്രസിദ്ധപ്പെടുത്തിയത്, പിന്നെ എല്ലാ മാധ്യമങ്ങളും വാണിജ്യതാല്പ്പര്യത്തോടെയാണ് അവ പ്രചരിപ്പിച്ചത്. മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക്‌ നുഴഞ്ഞു കയറുന്ന ഈ തരത്തിലുള്ള നിലവാരം കുറഞ്ഞ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇതിനാല്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്ന കത്രീന, മാധ്യമങ്ങളുമായി നല്ല രീതിയിലുള്ള ബന്ധമാണ് തനിക്കുള്ളതെന്നും, അത് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കത്രീന വ്യക്തമാക്കി.

രണ്‍ബീറുമൊത്ത്‌ സ്‌പെയിനില്‍ വിനോദയാത്രയ്‌ക്ക്‌ പോയ കത്രിനയുടെ ചിത്രങ്ങള്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ മാഗസിനാണ്‌ പുറത്തുവിട്ടത്‌. രണ്‍ബീറും ബിക്കിനിയിട്ട കത്രീനയും സ്‌പാനിഷ്‌ കടല്‍ തീരത്ത്‌ നടക്കുന്നതിന്റെ ഫോട്ടോകളാണ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (4 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (38 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (1 hour ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends