Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഓസ്കാര്‍ അവാര്‍ഡ് നിശയിൽ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവം; ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന് ആറു മാസം വരെ തടവും ഒരു ലക്ഷം ഡോളര്‍ പിഴയും ലഭിച്ചേക്കും

28 MARCH 2022 07:03 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ പൊതുവേദിയില്‍ കളിയാക്കിയ ഓസ്കാര്‍ അവാര്‍ഡ് നിശയിലെ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ കുറ്റത്തിന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് അകത്തു പോകാന്‍ സാദ്ധ്യത.അമേരിക്കന്‍ നിയമപ്രകാരം ആറു മാസം വരെ തടവും ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴയും (ഏകദേശം 76 ലക്ഷം രൂപ) ലഭിക്കാവുന്ന കുറ്റമാണ് വില്‍ സ്മിത്ത് ചെയ്തത്.

അതേസമയം അവതാരകനായ ക്രിസ് റോക്ക് ഇതുവരെ വില്‍ സ്മിത്തിനെതിരെ പരാതി സമര്‍പ്പിച്ചിട്ടില്ല. ഓസ്കാര്‍ വേദിയില്‍ ഉണ്ടായിരുന്ന എല്‍ എ പി ഡി )ലോസ് ആഞ്ചലസ് പൊലീസ് ഡിപാര്‍ട്ട്മെന്റ്) ഉദ്യോഗസ്ഥര്‍ അവാര്‍ഡ് നിശ കഴിഞ്ഞയുടന്‍ തന്നെ പരാതിപ്പെടുന്നതിനെ കുറിച്ച്‌ ക്രിസ് റോക്കുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇതുവരെയായും ക്രിസ് റോക്ക് വില്‍ സ്മിത്തിനെതിരെ പരാതി നല്‍കിയിട്ടില്ല. ക്രിസ് റോക്ക് പരാതിപ്പെട്ടാല്‍ മാത്രമേ വില്‍ സ്മിത്തിനെതിരെ പോലീസിന് നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വില്‍ സ്മിത്തിനെതിരെ പരാതിപ്പെടാന്‍ ക്രിസ് റോക്കിന് ഇനിയും ആറു മാസം വരെ സമയമുണ്ട്. ഇതിനകം പരാതിപ്പെട്ടാല്‍ പോലും വില്‍ സ്മിത്ത് അഴിയെണ്ണേണ്ടി വരും.

വില്‍ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്രിന്റെ മുടിയെ കളിയാക്കിയതാണ് താരത്തെ ഇത്രയേറെ പ്രകോപിപ്പിക്കാന്‍ കാരണം. ക്രിസ് റോക്കിന്റെ പരാമര്‍ശത്തിന് പിന്നാലെ ഓസ്കര്‍ വേദിയില്‍ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച്‌ വന്ന് കസേരയിലിരുന്ന വില്‍ സ്‌മിത്ത് തുടര്‍ന്ന് ആക്രോശിക്കുകയും ചെയ്തു. എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായിരുന്നോ ഇതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.വിവാദത്തില്‍ ഇത് വരെ ഔദ്യോഗികമായ വിശദീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (32 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (47 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (4 hours ago)

Malayali Vartha Recommends