Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനാലു വര്‍ഷത്തെ താരദാമ്പത്യത്തിന്‌ അന്ത്യം ; ദിലീപും മഞ്‌ജുവും വേര്‍പിരിഞ്ഞു, മീനാക്ഷി അച്ഛനൊപ്പം

08 AUGUST 2013 11:47 PM IST
മലയാളി വാര്‍ത്ത.

More Stories...

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി

സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്

നടി അന്‍സിബ ഹസനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി താരസംഘടനയായ 'അമ്മ'

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ജോയ് മാത്യു

താരദമ്പതികളായ ദിലീപും മഞ്‌ജുവാര്യരും വേര്‍പിരിഞ്ഞു. 14 വര്‍ഷത്തെ ദാമ്പത്യജീവിതം പക്ഷെ നിയമപരമായി വേര്‍പെടുത്തിയിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ധാരണ പ്രകാരമാണ്‌ വേര്‍പിരിഞ്ഞത്‌. മകള്‍ മീനാക്ഷി ദിപീപിനൊപ്പം കൊച്ചിയിലെ വില്ലയിലാണ്‌ താമസം. മഞ്‌ജു അച്ഛന്റെയും അമ്മയുടെയും കൂടെ. പ്രമുഖനടിയുമായി ദിലീപിനുള്ള ബന്ധം കൂടുതല്‍ ദൃഢമായതോടെയാണ്‌ ദാമ്പത്യത്തില്‍ വിള്ളല്‍ വീണത്‌. വഴിപിരിയാന്‍ തീരുമാനിച്ച ശേഷമാണ്‌ മഞ്‌ജു നൃത്തത്തില്‍ സജീവമായതും പരസ്യചിത്രത്തില്‍ അഭിനയിച്ചതും. ഗുരുവായൂരില്‍ മഞ്‌ജുവിന്റെ നൃത്തം കാണാന്‍ ദിലീപ്‌ പോയിരുന്നില്ല. ദിലീപ്‌ അടുത്തിടെ കൊച്ചിയില്‍ തുടങ്ങിയ റസ്റ്റോറന്റ്‌ ഉദ്‌ഘാടനത്തിന്‌ മഞ്‌ജുവും പങ്കെടുത്തില്ല. വിവാഹം കഴിച്ചത്‌ പക്വതയില്ലാത്ത പ്രായത്തിലായിരുന്നെന്ന്‌ മഞ്‌ജു അടുത്തിയ ഒരു മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കാമുകിയായ നടിയുടെ വില്ലയ്‌ക്കടുത്താണ്‌ ദിലീപ്‌ ഇപ്പോള്‍ താമസിക്കുന്നത്‌. മൂന്നാലു വര്‍ഷമായി ദീലീപും മഞ്‌ജുവും മാനസികമായി അകല്‍ച്ചയിലായിരുന്നെന്ന്‌ ഇരുവരുടെയും സുഹൃത്തുക്കള്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞ്‌ വഷളാകണ്ടെന്നു കരുതിയാണ്‌ പരസ്‌പര ധാരണപ്രകാരം ഇരുവരും ഒഴിഞ്ഞത്‌. കാമുകിയായ നടിയും അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. അത്‌ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കാമുകിയുടെ മാതാപിതാക്കള്‍ക്ക്‌ മകളെ തടയാനാകാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയെന്നാണ്‌ സിനിമാവൃത്തങ്ങള്‍ പറയുന്നത്‌.

സല്ലാപം എന്ന ചിത്രത്തിലാണ്‌ ദിലീപും മഞ്‌ജുവും ആദ്യം അഭിനയിച്ചത്‌. പിന്നീട്‌ ഈ പുഴയും കടന്ന്‌, കുടമാറ്റം, തൂവല്‍കൊട്ടാരം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചു. ഇരുവരും പ്രണയജോഡികളായി അഭിനയിച്ച ഒരു സിനിമയില്‍ പല സീനുകളിലും മഞ്‌ജുവിന്‌ റീടേക്കുകള്‍ എടുക്കേണ്ടി വന്നു. ഒടുവില്‍ ആരെയെങ്കിലും നീ പ്രേമിക്കാന്‍ സംവിധായകന്‍ ഉപദേശിച്ചു. അങ്ങനെ തമാശയ്‌ക്ക്‌ ദിലീപിനെ പ്രണയിച്ച്‌ തുടങ്ങിയ മഞ്‌ജു അവസാനം ദിലീപിനെ ജീവിത സഖാവാക്കി. കലാഭവന്‍മണി, ലാല്‍ജോസ്‌, ബിജുമേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ മഞ്‌ജുവാര്യരെ തൃശൂരെ വീട്ടില്‍ നിന്ന്‌ ഇറക്കിക്കൊണ്ടു വന്ന്‌ ആലുവാ ബാങ്ക്‌ കവലയിലുള്ള ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടത്തിക്കൊടുത്തത്‌. 1998 ഒക്ടോബര്‍ 20നായിരുന്നു വിവാഹം. രണ്ടു പേരുടെയും ബന്ധുക്കളാരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (5 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (39 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (1 hour ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends