Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മകൻ സൂപ്പർ സ്റ്റാറായി മാറിയിട്ടും പിതാവ് ഇപ്പോഴും തന്റെ തൊഴിൽ ഉപേക്ഷിച്ചിട്ടില്ല... 'യാഷ് ഒരു ബസ് ഡ്രൈവറുടെ മകനാണെന്ന് അറിഞ്ഞതിന് ശേഷം ഞാൻ അതിശയിച്ചുപോയി... അവന്റെ അച്ഛൻ ഇന്നും ഒരു ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു... എന്നെ സംബന്ധിച്ചിടത്തോളം നടനേക്കാൾ യഥാർത്ഥ താരം യഷിന്റെ അച്ഛനാണെന്ന് രാജമൗലി

28 APRIL 2022 04:18 PM IST
മലയാളി വാര്‍ത്ത

യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്. ചാപ്റ്റര്‍ 2 സര്‍വ്വകാല റെക്കോഡുകളും തകര്‍ത്ത് ഇന്ത്യയൊട്ടാകെ പ്രദര്‍ശനം തുടരുകയാണ്. കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കന്നട സിനിമയെ അതിര്‍ത്തികള്‍ക്കപ്പുറം കൊണ്ടുപോയി വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീല്‍. മേക്കിങിന്റെ എല്ലാമേഖയിലും മികച്ചുനിന്നതാണ് കെ.ജി.എഫിനെ വ്യത്യസ്തമാക്കുന്നത്. കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിങ്... അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ കെ.ജി.എഫ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ വലിയ ഹിറ്റുകളിലൊന്നായി. ചിത്രം വൻ ജയം നേടിയതിന് പിന്നാലെ നടൻ യഷിന്റെ ഭൂതകാലവും, ഈ നിലയിലേക്ക് എത്താൻ നടൻ സഹിച്ച ത്യാഗങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാൽ മകൻ സിനിമയിൽ സൂപ്പർ സ്റ്റാറായി കോടികൾ സമ്പാദിക്കുമ്പോഴും പിതാവ് ഇപ്പോഴും ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്.

സാധാരണ കുടുംബത്തിൽ നിന്നാണ് യാഷ് വെള്ളിത്തിരയിലേക്ക് കടുന്നുവരുന്നത്. നടന്റെ അച്ഛൻ അരുൺകുമാർ കെഎസ്ആർടിസി ട്രാൻസ്‌പോർട്ട് സർവീസിലും പിന്നീട് ബിഎംടിസി ട്രാൻസ്‌പോർട്ട് സർവീസിലും ഡ്രൈവറായി ജോലി നോക്കി. മകൻ സൂപ്പർ സ്റ്റാറായി മാറിയിട്ടും പിതാവ് ഇപ്പോഴും തന്റെ തൊഴിൽ ഉപേക്ഷിച്ചിട്ടില്ല. അടുത്തിടെ ഒരു ചടങ്ങിൽ എസ് എസ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. 'യാഷ് ഒരു ബസ് ഡ്രൈവറുടെ മകനാണെന്ന് അറിഞ്ഞതിന് ശേഷം ഞാൻ അതിശയിച്ചുപോയി. അവന്റെ അച്ഛൻ ഇന്നും ഒരു ബസ് ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്ന് എന്നോട് പറയാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നടനേക്കാൾ യഥാർത്ഥ താരം യഷിന്റെ അച്ഛനാണെന്നാണ് രാജമൗലി പ്രതികരിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് യാഷ് സിനിമയുടെ സെറ്റിൽ ജോലി ചെയ്യാൻ തുടങ്ങിയത്. പിന്നീട് പ്രശസ്ത നാടകപ്രവർത്തകൻ ബി.വി.കാരനാഥ് രൂപീകരിച്ച ബെനക നാടകസംഘത്തിൽ ചേർന്നു. തുടർന്ന് ടെലിവിഷൻ മേഖലയിൽ എത്തിച്ചേരുകയായിരുന്നു. നടി രാധിക പണ്ഡിറ്റിനെയാണ് താരം വിവാഹം കഴിച്ചത്. ടിവി സീരിയൽ നന്ദ ഗോകുലയുടെ സെറ്റിൽ വച്ചാണ് യാഷ് ഇവരെ കണ്ടുമുട്ടിയത്. യാഷിനും രാധികയ്ക്കും രണ്ട് കുട്ടികളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (24 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (31 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (37 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends