Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മടിയന്റെ (ജയറാമിന്റെ) ഒരു ദിവസം

13 AUGUST 2013 01:20 AM IST
മലയാളി വാര്‍ത്ത.

More Stories...

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി

സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്

നടി അന്‍സിബ ഹസനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി താരസംഘടനയായ 'അമ്മ'

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ജോയ് മാത്യു

അഭിനയത്തില്‍ വലിയ അഭിനിവേശമുള്ള ജയറാം വീട്ടില്‍ കുഴിമടിയനാണ്‌. വീട്ടിലാണെങ്കില്‍ സൂര്യന്‍ ഏണീറ്റുകഴിഞ്ഞ്‌ മണിക്കൂറുകള്‍ കഴിഞ്ഞാലും താരം ഉറക്കത്തിലായിരിക്കും. 27 കൊല്ലമായി ജയറാം സിനിമയിലെത്തിയിട്ട്‌. ലൊക്കേഷനിലാണെങ്കില്‍ രാവിലെ അഞ്ചരയോടെ ഉണരും. ആറ്‌ മുതല്‍ ഏഴ്‌ വരെ വ്യായാമം. സഹായത്തിന്‌ ട്രെയിനറുണ്ട്‌. കൂടെ ഒരു മൊബൈല്‍ ജിമ്മും. 
ആദ്യം ചരമക്കോളം
പല സ്ഥലങ്ങളിലും പല പത്രങ്ങളാണ്‌ ലഭിക്കുന്നത്‌. ഏത്‌ കിട്ടിയാലും ആദ്യം ചരമക്കോളം നോക്കും. വേണ്ടപ്പെട്ടവര്‍ വല്ലോം മരിച്ചിട്ടുണ്ടോ എന്നറിയാന്‍. സ്‌പോട്‌സ്‌ പേജ്‌ അവസാനമേ വായിക്കൂ. അത്‌ കഴിഞ്ഞ്‌ കുളിച്ച്‌ ഫ്രഷായി അഞ്ച്‌ മിനിറ്റ്‌ പ്രാര്‍ത്ഥിക്കും. എന്റെ ഗുരുനാഥന്‍ പത്മരാജന്‍ സാര്‍, എന്റെ അച്ഛന്‍, ഗുരുവായൂരപ്പന്‍, പിന്നെ ചോറ്റാനിക്കരയമ്മ എന്നിവരെയാണ്‌ നമിക്കുന്നത്‌.

വയറു നിറച്ച്‌ കഴിക്കില്ല

ഒരിക്കലും ഞാന്‍ വയറു നിറച്ച്‌ കഴിക്കില്ല. മേക്കപ്പ്‌ ഇട്ട ശേഷമാണ്‌ ബ്രേക്ക്‌ഫാസ്റ്റ്‌ കഴിക്കുന്നത്‌. ഓട്‌സോ, പപ്പായയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഫ്രൂട്ട്‌സോ ആണ്‌ സാധാരണ കഴിക്കുന്നത്‌. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ലൊക്കേഷനിലെ ഫുഡ്‌ കഴിക്കും. ഇഡ്‌ലി, ദോശ, ചമ്മന്തി, സാമ്പാര്‍ എന്നിവ വലിയ ഇഷ്ടമാണ്‌. 

ഉച്ചയ്‌ക്ക്‌ ഊണില്ല, ചെറുമയക്കം

പെട്ടെന്ന്‌ തടിവയ്‌ക്കുന്ന ശരീര പ്രകൃതമാണ്‌ എന്റേത്‌ അതുകൊണ്ട്‌ ഉച്ചയ്‌ക്ക്‌ ഊണ്‌ കഴിക്കാറില്ല. ചപ്പാത്തിയും വെജിറ്റബിളുമാണ്‌ പതിവ്‌. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ നല്ല പച്ചവെള്ളമോ, കരിക്കോ കുടിക്കും. ഭക്ഷണം കഴിഞ്ഞാല്‍ അര മണിക്കൂര്‍ മയങ്ങണം. അത്‌ നിര്‍ബന്ധമാണ്‌. ലൊക്കേഷനില്‍ ചെന്നാല്‍ അതിനിടമുണ്ടോ എന്നാണ്‌ ആദ്യം അന്വേഷിക്കുന്നത്‌. 

കാപ്പികുടി നിര്‍ത്തിച്ചത്‌ മമ്മൂട്ടി

വൈകുന്നേരം നാലു മണിക്ക്‌ നല്ലൊരു കാപ്പി കിട്ടിയാല്‍ വളരെ സന്തോഷം. ചെറുപ്പം മുതലേ ഉള്ള ശീലമാണ്‌. ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞു കാപ്പികുടിക്കുന്നത്‌ ശരീരത്തിന്‌ നല്ലതല്ലെന്ന്‌. അങ്ങനെ നിര്‍ത്തി. അടുത്തിടെ കണ്ടപ്പോള്‍ മമ്മുക്ക ചോദിച്ചു; ടാ നിനക്ക്‌ കാപ്പി വേണോ. കാപ്പിയോ ഇക്കയല്ലേ പറഞ്ഞത്‌ കാപ്പി മാറ്റി കട്ടന്‍ ചായ കുടിക്കാന്‍. ഒടുവില്‍ അസിസ്റ്റന്റിനെ കൊണ്ട്‌ നല്ലൊരു കാപ്പി ഉണ്ടാക്കിത്തന്നു. അങ്ങനെ വീണ്ടും കാപ്പി കുടിയനായി. 

രാത്രിയും ചപ്പാത്തി അല്ലെങ്കില്‍ തട്ട്‌

രാത്രി വൈകുവോളം ഷൂട്ടുണ്ടെങ്കില്‍ അവിടെ നിന്ന്‌ ചപ്പാത്തി കഴിക്കും. ഷൂട്ടിംഗില്ലെങ്കില്‍ റൂമില്‍ വന്ന്‌ ഫ്രഷായ ശേഷം. വീട്ടിലാണെങ്കില്‍ ഞാനും അശ്വതിയും കുട്ടികളും പുറത്ത്‌ ഹോട്ടലിലോ, തട്ടു കടയിലോ പോകും. ഞായറാഴ്‌ച വീട്ടിലുണ്ടെങ്കില്‍ അടുക്കളയില്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (5 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (39 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (1 hour ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends