Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി​ഗ്ബോസിലെ സ്പോൺസേഡ് ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനങ്ങൾ വീട്ടിലെത്തി... ഒരു വർഷത്തേക്കുളള ഇന്ത്യ​ഗേറ്റിൻ്റെ അരി എത്തിയ സന്തോഷത്തിൽ നന്ദി പറഞ്ഞ് റോൺസൺ

12 AUGUST 2022 03:10 PM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഭവ ബഹുലമായ സീസൺ ആയിരുന്നു ഇത്തവണത്തേത്. ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ സീസൺ കൂടിയായിരുന്നു ഈ നാലാം സീസൺ. അതുകൊണ്ട് തന്നെ ബിഗ് ബോസ് മത്സരാർത്ഥികൾ ഒക്കെ തന്നെ ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. അവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും. വ്യത്യസ്തരായ 20 മത്സരാർത്ഥികളാണ് നാലാം സീസണിൽ ഷോയിൽ എത്തിയത്. ഇതിൽ വിജയിയായത് ദിൽഷ പ്രസന്നായിരുന്നു. രണ്ടാം സ്ഥാനം ബ്ലെസ്ലി നേടി. മൂന്നാം സ്ഥാനം റിയാസ് സലീമിനായിരുന്നു. ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോൺസൺ. ബി​ഗ് ബോസ് ഹൗസിനുള്ളിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു. കൂടുതൽ നോമിനേഷനുകളിൽ വന്നെങ്കിലും അവസാന നോമിനേഷൻ വരെ ബി​ഗ് ബോസിലുണ്ടായിരുന്നു. വീട്ടിലുള്ളവർ പ്രതീക്ഷിക്കാത്ത ഒരു എവിക്ഷനായിരുന്നു റോൺസൻ്റേത്. തൊണ്ണൂറ്റിമൂന്നാം ദിവസമാണ് റോൺസൺ പുറത്തായത്.

തുടർച്ചയായി പലതവണ എവിക്ഷനിൽ വന്നിട്ടും റോൺസൺ സേഫായിരുന്നു. കൂടാതെ വീട്ടിൽ വലിയ പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാതെ മുന്നോട്ട് പോയിരുന്ന മത്സരാർത്ഥി റോൺസണായിരുന്നു. ബി​ഗ് ബോസ് ഹൗസിൽ വന്നപ്പോൾ മുതൽ വീട്ടിൽ പോകണമെന്ന ആ​ഗ്രഹം പലപ്പോഴും റോൺസൺ‌ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ബി​ഗ് ബോസ് വിജയിക്കണമെന്ന് ഒരിക്കൽ പോലും റോൺസൺ പറ‍ഞ്ഞിരുന്നുമില്ല. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ പുതിയ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ബി​ഗ്ബോസിലെ സ്പോൺസേഡ് ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനങ്ങൾ വീട്ടിലെത്തിയ വിവരമാണ് പ്രേക്ഷകരം താരം അറിയിച്ചത്. ഒരു വർഷത്തേക്കുളള ഇന്ത്യ​ഗേറ്റിൻ്റെ അരിയാണ് റോൺസൻ്റെ വീട്ടിൽ എത്തിച്ച് നൽകിയിരിക്കുന്നത്. വീട്ടിൽ അരികൊണ്ട് വന്നവർക്കും ഇന്ത്യ​ഗേറ്റിന്റെ പ്രവർത്തകർക്കും ബി​ഗ് ബോസിനും റോൺസൺ നന്ദി പറയുകയും ചെയ്തു. ബി​ഗ് ബോസിൽ സ്പോൺസേഡ് ടാസ്ക്കിൽ വിജയിച്ചതിൻ്റെ സമ്മാനമാണ് ഇപ്പോൾ ലഭിച്ചത്. ഹൗസിൽവെച്ച് നിരവധി സ്പോൺസേഡ് ടാസ്ക്കുകൾ മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. മിക്ക മത്സരാർത്ഥികളും ഏതെങ്കിലും ഒരു ടാസ്ക്കിലെങ്കിലും വിജയി ആയിട്ടുണ്ട്. എന്നാൽ ലക്ഷ്മി പ്രിയ മാത്രം ഒരു സ്പോൺസേഡ് ടാസ്ക്കിലും വിജയിച്ചിരുന്നില്ല. അത് ഒരിക്കൽ ഹൗസിൽ വെച്ച് ലക്ഷ്മി പറയുകയും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends