Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

എന്തിന് ഒരു നിരപരാധി ഇങ്ങനെ ചെയ്തു? ഒരു നിരപരാധി എന്തിന് കോടതി സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫോണുകള്‍ സായി ശങ്കര്‍ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത്! പണത്തില്‍ മുങ്ങി നീരാടി ബെഹ്‌റ തൊപ്പി ദിലീപിന്റെ തലയില്‍ വെച്ചതോ? വെറുതെ നോക്കിയിരിക്കാനാകില്ല... ആ പത്ത് ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ

14 AUGUST 2022 08:31 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. എട്ടുമാസത്തിനു ശേഷമാണ് വിചാരണ പുരാരംഭിക്കുന്നത് . കഴിഞ്ഞ ദിവസത്തെ വാദം തുടരുന്നതിനിടെ കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത് വലിയ ഞെട്ടലുണ്ടാക്കുകയായിരുന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് വ്യാജ രേഖ ഉണ്ടാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് തുറന്നടിച്ച് അതിജീവിതയുടെ സഹോദരൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശനം. സംഭവം നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയായിരുന്നു. ആ പോസ്റ്റ് ഇങ്ങനെയാണ്..

1, എന്തിനു നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകള്‍ ഉണ്ടാക്കി, താന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് എന്നു വരുത്തി ( ഇത് തെറ്റായിരുന്നു എന്ന് അനൂപ് ഡോക്ടര്‍ ഹൈദര്‍ സംഭാഷണം നാം എല്ലാം കേട്ടത്. എന്തിന് ഒരു നിരപരാധി ഇങ്ങനെ ചെയ്തു? 2. നവംബര്‍ 15, 2017 നടിയെ ആക്രമിച്ച വീഡിയോ ദിലീപ് പത്മസരോവരത്തില്‍ കണ്ടു എന്ന് ബാലചന്ദ്രന്‍ വെളിപ്പെടുത്തി. ഇതേ വീഡിയോ 30 ഡിസംബര്‍ 2017ല്‍ അനൂപിന്റെ മൊബൈലില്‍ നിന്നും സെക്കന്‍ഡ് ബൈ സെക്കന്‍ഡ് വിവരണം പൊലീസ് കണ്ടെത്തി. ഒറിജിനല്‍ വീഡിയോ ദിലീപ്, കുടുംബത്തിന്റെ കൈയ്യില്‍ ഇല്ലെങ്കില്‍ ഇത് എങ്ങനെ നടക്കും. 'ഈ ഒറ്റകാര്യം മാത്രം മതി ഈ വീഡിയോ ദിലീപിന്റെ കൈയ്യില്‍ എത്തി എന്നു മനസ്സില്‍ ആക്കാന്‍. കൂടാതെ പള്‍സര്‍ സുനി തന്നെ ദിലീപ് തന്ന കൊട്ടേഷന്‍ എന്ന് സമ്മതിച്ചു. പോരാതെ സുനി ദിലീപിന് എഴുതിയ കത്തും, കൂടാതെ സാക്ഷി മൊഴികളും മാത്രം മതി ഇത് മനസ്സില്‍ ആക്കാന്‍. ആദ്യം സാഗറിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി എങ്കിലും ഇപ്പോള്‍ സാഗര്‍ വീണ്ടും അത് സമ്മതിച്ചു കഴിഞ്ഞു. 3. ഒരു നിരപരാധി എന്തിന് ക്രൈം റി കണ്‍സ്ട്രക്ഷന്‍ ചെയ്തു അപ്പോള്‍ കാണിക്കുന്ന ആ അറിവ്, വീഡിയോ പല തവണ കണ്ട ഒരു ആള്‍ക്ക് മാത്രമേ സാധ്യം ആകൂ. ഈ അറിവ് ഈ നിരപരാധിക്ക് എങ്ങനെ കിട്ടി. 4. ഒരു നിരപരാധി എന്തിന് കോടതി സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫോണുകള്‍ സായി ശങ്കര്‍ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിനു? 5. ഒരു നിരപരാധി എന്തിന് കോടതി സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫോണുകള്‍ സായി ശങ്കര്‍ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന്?. കോടതി രേഖകള്‍ ഈ കേസില്‍ ഒരു താല്‍പര്യവും ഇല്ലാതെ പ്രതിയുടെ സെല്‍ ഫോണില്‍ എങ്ങനെ വന്നു. എന്താണ് അതിന്റെ ആവശ്യം? 6. കുറ്റം ആരോപിക്കപ്പെട്ട സമയം 50 ലധികം തവണ എന്തിന് ഡിജിപി ബെഹ്‌റ ദിലീപിനെ വിളിച്ചു. ഇവര്‍ കള്ളനും പൊലീസും കളി ആയിരുന്നോ? അതോ പണത്തില്‍ മുങ്ങി നീരാടി ബെഹ്‌റ തൊപ്പി ദിലീപിന്റെ തലയില്‍ വെച്ചതോ? പോയ കാര്യം എന്തായി, ബൈജു പൗലോസ്, അപ്പോള്‍ ബൈജു പൗലോസ് നിരപരാധി ദിലീപിന്റെ അളിയന്‍ ആണോ? വീട്ടില്‍ ഇരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥനെ പറ്റി ചര്‍ച്ച ചെയ്യാന്‍. ഗ്രൂപ്പില്‍ ഇട്ടു തട്ടണം. ഏട്ടന്‍ വല്ല മെസിയോ, മറഡോണയോ ആണോ.. പറയൂ ഫാന്‍സ് . 7. രാമന്‍പിള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് നമ്മള്‍ കണ്ടു. മൊഴി പഠിപ്പിക്കൽ നാം കേട്ടു. ഫോണില്‍ നിന്നു ഡാറ്റാ മാറ്റാന്‍ സായി ശങ്കറിനെ ഹോട്ടല്‍, സ്വന്തം ഓഫീസില്‍ വിളിച്ചു വരുത്തിയത് നാം കണ്ടു..നിരപരാധി ആണേല്‍ എന്തിനാ?
8. ഈ കേസിന്റെ ഫുള്‍ ഡിസ്‌കഷന്‍ എങ്ങനെ നിരപരാധി ആയ ദിലീപിന്റെ വീട്ടിലെ ചാറ്റില്‍ നിന്നും ബാലചന്ദ്രന് കിട്ടി? 9. പള്‍സറിന്റെ അമ്മയുടെ അക്കൗണ്ടില്‍ എവിടുന്ന് പണം. പള്‍സറിനെ അറിയില്ല എന്ന് പറഞ്ഞ പാവം ഏട്ടന്‍. എത്ര സാക്ഷികള്‍, ഫോട്ടോ, ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ അങ്ങനെ അല്ല എന്നു പറയുന്നു? 10. എന്തിനാണ് ഇത് അവര്‍ അനുഭവിക്കേണ്ട ശിക്ഷ ആയിരുന്നു എന്ന് അനൂപ് പറയണേ? എന്നിങ്ങനെ പോകുകയാണ് ചോദ്യങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (41 minutes ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (52 minutes ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (2 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (2 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (3 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (3 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (3 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (4 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (4 hours ago)

Malayali Vartha Recommends