Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..


പ്രത്യേകം ശ്രദ്ധിക്കണം..!സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത.. മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..


സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..

2014ൽ വിവാഹം! പക്ഷെ അധികനാൾ ആ ദാമ്പത്യ ജീവിതം നീണ്ടുപോയില്ല! 2016 ല്‍ വേർപിരിഞ്ഞതോടെ തമിഴ് സിനിമകളിൽ സജീവമായി; ആദ്യമായി തന്റെ ദാമ്പത്യ ജീവിത്തെകുറിച്ച് തുറന്ന് പറഞ്ഞ് ശ്രിത ശിവദാസ്

14 AUGUST 2022 04:18 PM IST
മലയാളി വാര്‍ത്ത

ഓർഡിനറി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രിത ശിവദാസ്. അധികം സിനിമയിലൊന്ന് അഭിനയിച്ചിട്ടില്ലെങ്കിലും ഒത്തിരി ആരാധകരെ താരം സമ്പാദിച്ചിട്ടുണ്ട്. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന താരം തമിഴ് സിനിമാലോകത്ത് സജീവമാണ്. ഇതിനിടെ നടിയുടെ വിവാഹവും വിവാഹമോചനവുമൊക്കെ നടന്നു. ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് താരം. 2014 ലായിരുന്നു വിവാഹം. 2016 ല്‍ വേര്‍പിരിയുകയും ചെയ്തു. അതിന് ശേഷമാണ് ഞാന്‍ വീണ്ടും സജീവമാവാന്‍ തുടങ്ങിയത്. തമിഴിലാണ് കൂടുതലും സിനിമകള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കൂടുതല്‍ സീരിയസായി ഞാനതിനെ നോക്കി കാണുന്നു. ഇപ്പോള്‍ നല്ല അവസരങ്ങള്‍ തന്നെ തേടി എത്തുന്നുണ്ടെന്നാണ് ശ്രിത പറയുന്നത്. എന്റെ ആദ്യത്തെ സിനിമ ഓര്‍ഡിനറിയാണ്. ആ സമയത്ത് ഞാന്‍ ഒരുപാട് മോഡലിങ് ചെയ്യുമായിരുന്നു. അതിനൊപ്പം പരസ്യത്തിലും അഭിനയിച്ചു. അങ്ങനെ കണ്ടിട്ടാണ് ആദ്യ പടത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുന്നതും അതിലേക്ക് സെലക്ടാവുന്നതും.

ആദ്യമായി തമിഴില്‍ അഭിനയിച്ചതിനെ പറ്റിയും ശ്രിത പറഞ്ഞു. തമിഴിലെ ആദ്യ സിനിമയില്‍ മലയാളി ക്യാരക്ടര്‍ തന്നെയാണ് ചെയ്തത്. അങ്ങനൊരു നായികയെയാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. സന്താനത്തിന്റെ പാര്‍ട്ണര്‍ രാജ് നാരായണന്‍ എന്റെ ഫ്രണ്ട് ബിജു സേവ്യറിന്റെ സുഹൃത്താണ്. അദ്ദേഹം അങ്ങനൊരു നായികയെ നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ കുറച്ച് ഫോട്ടോസ് അയച്ച് കൊടുത്തു. അങ്ങനെ ആ സിനിമയിലേക്ക് ഞാന്‍ സെലക്ടായി. ഭാവി പരിപാടികളെ കുറിച്ച് കടന്ന് പോകുന്ന സാഹചര്യത്തില്‍ പ്ലാന്‍ ചെയ്യുന്നത് മണ്ടത്തരമാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നന്നായി ജീവിക്കുക എന്നതാണ് പ്രധാനം. എന്നിരുന്നാലും പ്ലാനുകള്‍ ഇല്ലാതെ പോകാതിരിക്കാനും പറ്റില്ല. വരുന്ന നല്ല ചിത്രങ്ങളില്‍ മറ്റ് വര്‍ക്കുകളുണ്ടെങ്കിലും അതില്‍ ഫോക്കസ് ചെയ്യുക എന്നതാണ് ഇപ്പോള്‍ മുന്‍പിലുള്ള കാര്യം. തന്റെ യഥാര്‍ഥ പേര്പാര്‍വതി ഷതാസെന്നാണെന്നും സിനിമയില്‍ വന്നപ്പോള്‍ ശ്രിത എന്നാക്കിയതാണെന്നും നടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (9 minutes ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (20 minutes ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (37 minutes ago)

സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം  (42 minutes ago)

പ്രത്യേകം ശ്രദ്ധിക്കണം..!  (49 minutes ago)

അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!  (53 minutes ago)

മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (54 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്...  (1 hour ago)

അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...  (1 hour ago)

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം....  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...  (1 hour ago)

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

പിണറായി യുഗം അവസാനിച്ചു  (2 hours ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (2 hours ago)

സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends