Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷൂട്ടിന് പോകുമ്പോള്‍ തനിക്ക് പോലും മൂന്ന് അസിസ്റ്റന്‍സ് ഉണ്ടാകും... ഷൂട്ടിങ്ങിന് വരുമ്പോള്‍ അസിസ്റ്റന്റിന് ഫാന്‍ പിടിച്ച് കൊടുക്കാന്‍ തയ്യാറായിട്ടാണ് പ്രണവ് വരുന്നത്! പ്രണവുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയുടെ ലിങ്ക് പ്രിയദര്‍ശന് അയച്ചുകൊടുത്തിരുന്നു.. അന്ന് പറഞ്ഞത് ആ ഒരൊറ്റ വാക്ക് മാത്രം... തുറന്ന് പറഞ്ഞ് കല്യാണി

16 AUGUST 2022 08:07 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ കല്യാണി ഇപ്പോള്‍ സിനിമാ മേഖലയില്‍ സജീവമാണ്. വിക്രമും നയന്‍കാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുഖനില്‍ കല്യാണി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. തെലുങ്ക് ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്. ഹൃദയം, ബ്രോ ഡാഡി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളില്‍ കല്യാണി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാലയാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പ്രണവിനെ കുറിച്ച് തുറന്ന് പറയുകയാണ് കല്യാണി. പ്രണവിനൊപ്പമുള്ള ഷൂട്ടിങ്ങിലെ രസകരമായ അനുഭവങ്ങളും പ്രണവിന്റെ സ്വഭാവത്തെക്കുറിച്ചുമാണ് കല്ല്യാണി പറഞ്ഞത്. ഷൂട്ടിങ്ങിന് വരുമ്പോള്‍ അസിസ്റ്റന്റിന് ഫാന്‍ പിടിച്ച് കൊടുക്കാന്‍ തയ്യാറായിട്ടാണ് പ്രണവ് വരുന്നതെന്ന് കല്യാണി പറഞ്ഞു. ഷൂട്ടിന് പോകുമ്പോള്‍ തനിക്ക് പോലും മൂന്ന് അസിസ്റ്റന്‍സ് ഉണ്ടാകും. കാരണം ഹെയര്‍, മേക്കപ്പ്, കോസ്റ്റ്യൂം എന്നിവ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെക്കാള്‍ കൂടുതലാണെന്ന് കല്യാണി കൂട്ടിച്ചേര്‍ത്തു. മരക്കാറിന്റെ ഷൂട്ടിന് പോയപ്പോള്‍ താന്‍ വലിയ ലഹങ്ക പോലെയുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് കല്യാണി പറഞ്ഞു. ലഹങ്കയുടെ ഭാരം വെച്ച് നടക്കാന്‍ സാധിക്കാത്തതിനാല്‍ അത് പിടിക്കാന്‍ വേണ്ടി രണ്ടുപേരെ കൂടെ കൊണ്ടുപോകെണ്ട അവസ്ഥ വന്നിരുന്നു. എന്നാല്‍ പ്രണവാണെങ്കില്‍ അസിസ്റ്റന്റിന് ഫാന്‍ പിടിച്ചുകൊടുക്കാന്‍ തയ്യാറായ കൂട്ടത്തിലാണെന്നും കല്യാണി വ്യക്തമാക്കി.
പ്രണവുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയുടെ ലിങ്ക് പ്രിയദര്‍ശന് അയച്ചുകൊടുത്തിരുന്നുവെന്ന് കല്യാണി പറഞ്ഞു. 'ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി' എന്നായിരുന്നു പ്രിയദര്‍ശന്റെ മറുപടിയെന്നും കല്യാണി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends