നിഗൂഢതകൾ ഒളിപ്പിച്ച ട്രെയിലർ! പോസ്റ്ററിലെ ഇന്റിമേറ്റ് രംഗങ്ങൾ കണ്ടു വിമർശിച്ചവരുടെ വാ അടപ്പിച്ച് ഗ്ലാമർ ലുക്കിൽ ഇന്റിമേറ്റ് രംഗങ്ങളുമായി ചതുരം ടീസർ പുറത്ത്...
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'ചതുരം' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ രണ്ട് ദിവസം മുമ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കിടക്കയിൽ കിടക്കുന്ന സ്വാസികയും റോഷനുമാണ് പോസ്റ്ററിലുള്ളത്. സ്വാസിക അടക്കമുള്ള താരങ്ങൾ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്ററിലെ ഇന്റിമേറ്റ് രംഗത്തെകുറിച്ച് വൻ വിമർശനമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിഗൂഢതകൾ ഒളിപ്പിച്ച ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്.
വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമിക്കുന്നത്. ഈ മാസം റിലീസിനെത്തും. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha