Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലക്കാട് ഉദ്ഘാടനത്തിനെത്തിയ റിയാസിനെ ഞെട്ടിച്ച് ആരാധിക! കണ്ടപാടെ പൊട്ടിക്കരഞ്ഞു.. ആരാധികയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിട്ടും ആ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒരുപാട് സങ്കടവും സന്തോഷവുമെന്ന് ആരാധകർ! നന്ദി പറഞ്ഞ് റിയാസ്! വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

16 AUGUST 2022 01:21 PM IST
മലയാളി വാര്‍ത്ത

വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മത്സരാര്‍ഥിയാണ് റിയാസ് സലീം. പക്ഷേ ഷോയെ അക്ഷരാര്‍ഥത്തില്‍ തന്നെ മാറ്റിമറിച്ച മത്സരാര്‍ഥിയായിരുന്നു റിയാസ്. അതുകൊണ്ടുതന്നെ റിയാസിന്റെ ഏറ്റവും ഒടുവിലത്തെ പുറത്താകല്‍ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്‍തു. മൂന്നാമനായിട്ടാണ് റിയാസ് മടങ്ങിയത്. എന്നാല്‍ ഈ സീസണിലെ മാത്രമല്ല മലയാളം ബിഗ് ബോസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളെന്ന പേരുമായാണ് റിയാസ് പടിയിറങ്ങിയത്. ന്യൂ നോര്‍മല്‍ എന്ന വാചകത്തെ എല്ലാ അര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥിയായിരുന്നു റിയാസ്. ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്ന അന്നു മുതല്‍ ഷോയെ മുന്നോട്ട് നയിച്ചത് റിയാസായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന റിയാസ് സലീം ഷോയെ അടിമുടി മാറ്റി മറിക്കുകയായിരുന്നു.

ആർത്തവത്തെക്കുറിച്ചും എൽജിബിടിക്യുഎ പോലെയുള്ള കമ്മ്യൂണിറ്റിയെക്കുറിച്ചെക്കെ വ്യക്തമായും ക‍ൃത്യമായും പറയാൻ റിയാസിന് സാധിച്ചു. അതുകൊണ്ട് തന്നെ റിയാസിന് പ്രേക്ഷകരിൽ നിന്ന് പിന്നീട് അങ്ങോട്ട് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് റിയാസ് സലീമിന്റെ ഒരു വീഡിയോ ആണ്. കഴിഞ്ഞ ദിവസം റിയാസ് പാലക്കാട് ഉദ്ഘാടനത്തിനെത്തിയിരുന്നു. അവിടെ വെച്ച് റിയാസിനെ കണ്ട ആരാധിക സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

അവരുടെ കരച്ചിൽ മാറിയ ശേഷമാണ് റിയസിനൊപ്പം ചിത്രം എടുത്തത്. റിയാസ് ആരാധികയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുമുണ്ട്. ഈ വീഡിയോക്ക് മറ്റ് ആരാധകർ പറയുന്ന കമൻ്റും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ശരിക്കും റിയാസിനെ കാണുന്ന നിമിഷത്തിൽ ഞങ്ങൾക്കും സന്തോഷവും സങ്കടവുമാണ് വന്നതെന്ന് നിരവധി പേരാണ് കമൻ്റ് ചെയ്ത് കൊണ്ട് രം​ഗത്ത് വന്നത്. റിയാസ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. നന്ദിയുണ്ട് ഇതിന് എന്ന അടിക്കുറിപ്പോടെയാണ് റിയാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends