Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..


പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

കാലിന്റെ ലിഗമെന്റ് തെറ്റി മരുന്നിന്റെ സെഡേഷനിലും ഓടി നടന്ന് താന്‍ അഭിമുഖങ്ങള്‍ കൊടുത്തു.. പക്ഷേ.. അന്ന് വെള്ളമടിച്ചാണ് താന്‍ അഭിമുഖങ്ങളില്‍ പങ്കെടുത്തത് എന്ന് ചിലര്‍ എഴുതി! നിങ്ങളില്‍ ചിലര്‍ എന്നെ കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.. അതോടെ വീട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് അറിയാമോ.. വീണ്ടും ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കുകയാണോ എന്ന് വീട്ടുകാര്‍ വരെ ചോദിച്ചു; ഒടുക്കം ഓണ്‍ലൈന്‍ മീഡിയകളോട് മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ

17 AUGUST 2022 12:11 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും ഓഡിറ്റിങിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ. എന്നാൽ ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന ഒന്നുണ്ട് അത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. ഇപ്പോഴിതാ ഓണ്‍ലൈന്‍ മീഡിയകളെ അടച്ചാക്ഷേപിച്ച വിവാദത്തില്‍ ഓണ്‍ലൈന്‍ മീഡിയകളോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. കുടുക്ക് എന്ന് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ മാപ്പ് പറയുന്നു എന്ന് താരം പറഞ്ഞത്. പക്ഷേ തെറ്റ് കണ്ടാല്‍ ഇനിയും ഞാന്‍ പ്രതികരിക്കുമെന്നും ഷൈന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മീഡിയകളെ ഒന്നടങ്കം തള്ളിപ്പറയേണ്ട അവസ്ഥ എനിക്ക് വന്ന് ചേര്‍ന്നതാണ്. കാലിന്റെ ലിഗമെന്റ് തെറ്റി മരുന്നിന്റെ സെഡേഷനിലും ഓടി നടന്ന് താന്‍ അഭിമുഖങ്ങള്‍ കൊടുത്തു.. പക്ഷേ.. അന്ന് വെള്ളമടിച്ചാണ് താന്‍ അഭിമുഖങ്ങളില്‍ പങ്കെടുത്തത് എന്ന് ചിലര്‍ എഴുതി അതിലുള്ള വിഷമവും രോഷവും അദ്ദേഹം അറിയിച്ചു… പക്ഷേ സത്യം എന്താണെന്ന് നിങ്ങള്‍ എഴുതിയില്ല എന്നും അദ്ദേഹം പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.. എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ ഞങ്ങള്‍ കൊടുത്തിട്ടില്ലെന്നും .. സത്യമെന്താണെന്ന് എഴുതിയിരുന്നു എന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അത് കണ്ടിരുന്നില്ല എന്നായിരുന്നു ഷൈന്‍ ടോം ചാക്കോ അപ്പോള്‍ കൊടുത്ത മറുപടി. സിനിമയുടെ പ്രമോഷന് വേണ്ടി പ്രേക്ഷകരെ സ്വാധീനിക്കുന്നതില്‍ വലിയൊരു ഭാഗം വഹിക്കുന്നത് ഓണ്‍ലൈന്‍ മീഡിയകളാണെന്നും നവ മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.. രണ്ട് മൂന്ന് സാറ്റ്‌ലൈറ്റ് ചാനലുകള്‍ ഒഴിച്ചാല്‍ ഇവിടെ വന്നിരിക്കുന്നവര്‍ എല്ലാം ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് എന്നും…. അവര്‍ ചൂണ്ടിക്കാട്ടി.. അപ്പോള്‍ നിങ്ങളോട് ഞാന്‍ എപ്പോഴും സഹകരിച്ചിട്ടില്ലേ.. അഭിമുഖങ്ങള്‍ തന്നിട്ടില്ലേ എന്നുമായിരുന്നു ഷൈനിന്റെ മറുപടി.. നിങ്ങളില്‍ ചിലര്‍ എന്നെ കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.. അതോടെ വീട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് അറിയാമോ.. വീണ്ടും ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കുകയാണോ എന്ന് വീട്ടുകാര്‍ വരെ ചോദിച്ചു എന്നാണ് താരം പറയുന്നത്. എന്തായാലും രണ്ട് കൂട്ടര്‍ക്കും വന്ന് വിഷമങ്ങള്‍ പറഞ്ഞ് തീര്‍ത്തിട്ട് പോയാല്‍ മതി എന്ന് പറഞ്ഞ താരം.. തന്റെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്കുണ്ടായ വിഷമത്തിന് മാപ്പ് എന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (2 minutes ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (4 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (12 minutes ago)

പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി  (37 minutes ago)

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും  (42 minutes ago)

യുവാവിന്റെ അവസ്ഥ അതിദയനീയം  (48 minutes ago)

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ  (51 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (2 hours ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (2 hours ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (2 hours ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (3 hours ago)

Malayali Vartha Recommends