ഒഴിവുകാലം ആഘോഷിക്കുന്നതിനിടെ നയന്‍താരയുടെ വിശേഷങ്ങള്‍ പങ്കുവച്ച് വിഘ്‌നേശ്

താരദമ്പതികളായ വിഘ്‌നേശ് ശിവനും നയന്‍താരയും യാത്രയിലാണ്. ഒഴിവുകാലം രണ്ടാളും ഒരുമിച്ച് ആഘോഷിക്കുകയാണ്. വിവാഹത്തിനും ഹണിമൂണിനും ശേഷം ജോലി തിരക്കുകളിലേക്ക് തിരിച്ചെത്തിയ താരങ്ങള്‍ അവധിയാഘോഷിക്കുകയാണ് ഇപ്പോള്‍.
ബാഴ്‌സലോണയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേശ് പങ്കിടാറുണ്ട്. തന്റെ ഭാര്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് ഇതൊന്നും സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു എന്നും വിക്കി എഴുതിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























