Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു മാസം കൊണ്ട് മഷൂറയ്ക്ക് കൂടിയ ശരീരഭാരം കണ്ട് ഡോക്ടര്‍ ഞെട്ടി... കുഞ്ഞ് ആകെ മൂന്ന് കിലോയെ ഉണ്ടാവു.. ഉള്ള ഭക്ഷണം മുഴുവന്‍ വാങ്ങി കഴിക്കണമെന്നില്ലെന്ന് ഡോക്ടർ.. എന്റെ വയറ്റിലൊരു കുഞ്ഞുണ്ട്.. അതിന് ഭക്ഷണം വേണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ മഷൂറയെ കളിയാക്കി ബഷീർ! വീഡിയോ വൈറൽ

18 AUGUST 2022 11:44 AM IST
മലയാളി വാര്‍ത്ത

രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയാണെന്ന് പറഞ്ഞുള്ള ബഷീര്‍ ബഷിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. വിശേഷവാര്‍ത്ത ഞങ്ങള്‍ തന്നെ നിങ്ങളോട് പങ്കുവെക്കുമെന്നും അത് മറച്ചുവെക്കില്ലെന്നും ബഷീറും മഷൂറയും പറഞ്ഞിരുന്നു. പ്രഗ്നന്‍സി കിറ്റില്‍ ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവാണെന്നറിഞ്ഞതിന് ശേഷമുള്ള സുഹാനയുടേയും മക്കളുടേയും പ്രതികരണവും ആരാധകര് ഏറ്റെടുത്തിരുന്നു. തന്റെ വ്‌ളോഗിലൂടെ തങ്ങളുടെ പുതിയ വിശേഷങ്ങള്‍ മഷൂറ പങ്കുവെക്കുന്നതും പതിവാണ്. ഏറ്റവും പുതിയതായി ഗര്‍ഭകാലത്തിന്റെ പതിനൊന്ന് ആഴ്ച പൂര്‍ത്തിയായ വിശേഷങ്ങളാണ് മഷൂറ പങ്കുവെച്ചത്.

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ആശുപത്രിയിലേക്ക് പോവുന്നതും തിരിച്ച് വരുന്നതുമൊക്കെ വീഡിയോയില്‍ കാണിക്കുകയാണ്. ബഷീറിനും കുടുംബത്തിനുമൊപ്പം ഇത്തവണ ആശുപത്രിയിലേക്ക് പോവാന്‍ സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. ഹാര്‍ട്ട്ബീറ്റ് നോക്കിയെങ്കിലും സ്‌കാനിങ് മറ്റൊരു ദിവസത്തേക്ക് ചെയ്യാമെന്ന് പറഞ്ഞു. അതേ സമയം ഒരു മാസം കൊണ്ട് മഷൂറയ്ക്ക് കൂടിയ ശരീരഭാരം കണ്ട് ഡോക്ടര്‍ ഞെട്ടി. കുഞ്ഞ് ആകെ മൂന്ന് കിലോയെ ഉണ്ടാവു. ഉള്ള ഭക്ഷണം മുഴുവന്‍ വാങ്ങി കഴിക്കണമെന്നില്ല. സാധാരണ കഴിക്കുന്നത് മാത്രം കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞതായി ബഷീര്‍ സൂചിപ്പിച്ചു. സുഹാന ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെയ്തതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. 'സുഹാന ഗര്‍ഭിണിയായിരുന്ന സമയത്ത് രാവിലെ ഷോപ്പിലേക്ക് പോവും മുന്‍പ് കുറേ ജ്യൂസ് ഉണ്ടാക്കി ഫ്രിഡ്ജില്‍ വെക്കും. വൈകുന്നേരം വരുമ്പോഴേക്ക് ഇത് തീര്‍ക്കണമെന്ന് പറഞ്ഞിരുന്നു. സ്നേഹം കൊണ്ട് ചെയ്തൊക്കെ കഷ്ടപ്പെടുത്തല്‍ എന്നാണ് ഇന്ന് പറയുന്നത്. കുട്ടിക്ക് വേണ്ടത് അമ്മയുടെ ശരീരത്തില്‍ നിന്നും കിട്ടുമെന്നും' താരങ്ങള്‍ വ്യക്തമാക്കുന്നു. ഒരു ദിവസം ഭക്ഷണം കിട്ടാന്‍ വൈകിയതോടെ മഷൂറ കരഞ്ഞതിനെ പറ്റിയും താരങ്ങള്‍ കളിയാക്കി പറഞ്ഞു. എന്റെ വയറ്റിലൊരു കുഞ്ഞുണ്ട്. അതിന് ഭക്ഷണം വേണമെന്ന് പറഞ്ഞാണ് മഷൂറ കരഞ്ഞത്. അന്ന് പുറത്ത് പോയി ഭക്ഷണമൊക്കെ വാങ്ങി കൊടുത്തു. എന്നാൽ ഇനി മുതല്‍ ഭക്ഷണം കണ്‍ട്രോള്‍ ചെയ്യുമെന്നാണ് മഷൂറ പറയുന്നത്. എന്തായാലും വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends