Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചേച്ചി ബി​ഗ് ബോസ് ഹൗസിൽ മത്സരത്തിൻ്റെ ഭാ​ഗമായി ദേഷ്യപ്പെട്ടൊക്കെ സംസാരിച്ചിട്ടുണ്ടാകും, എന്നാൽ അതൊക്കെ ​ഗെയിമിൻ്റെ ഭാ​ഗം മാത്രമായിരുന്നു... ചേച്ചി അതൊന്നും മനസ്സിൽ വെച്ചുകൊണ്ട് ഈ ഡാൻസ് കളിക്കരുത്! പിറക് വശത്ത് ചവിട്ടുന്ന രം​ഗം വരുമ്പോൾ ചേച്ചി ചവിട്ടരുത്, അവിടെയാണ് നാഡി ഞരമ്പുകൾ ഉള്ളത്.. ഞാൻ ഇതുവരെ കല്യാണം പോലും കഴിച്ചിട്ടില്ല! അഖിലിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

18 AUGUST 2022 12:14 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ബി​ഗ് ബോസ് സീസൺ 4ഉം അവസാനിച്ചിരിക്കുകയാണ്. വിജയിയെയും പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലടക്കം ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ മത്സരാർഥികൾ എല്ലാം അവരവരുടെ ജീവിതത്തിലേക്ക് തിരികെ മടങ്ങി കഴിഞ്ഞു. ഒത്തുകൂടലും ആഘോഷവുമൊക്കെയായി അവരെല്ലാം തന്നെ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിഗ്‌ബോസ് വീടിനകത്ത് ഗ്രൂപ്പായി തന്നെ കൂട്ടുകെട്ടുകൾ ഉണ്ടായിരുന്നു. സുചിത്ര, അഖിൽ, സൂരജ് എന്നിവരായിരുന്നു കൂട്ട്. സുചിത്രയുടെയും അഖിലിൻ്റെയും കൂട്ട് കെട്ടിനെ സുഖിലെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ വിളിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രണയമാണെന്നും ഇവരുടെ മകനാണ് സൂരജ് എന്നും പ്രേക്ഷകർ കഥകൾ മെനഞ്ഞു. പക്ഷെ ഇവർക്കൊന്നും താരങ്ങൾ കൃത്യമായി മറുപടി നൽകിയിരുന്നില്ല. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക്കിൽ അതിഥികളായി എത്തിയത് റിയാസ്, അഖിൽ, ധന്യ, ബ്ലെസ്ലി, അശ്വിൻ, സൂരജ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ്. ആരാദ്യം പാടും എന്ന റൗണ്ടിൽ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ​ഗാനമായിരുന്നു ഇവർക്ക് ലഭിച്ചത്. റിയാസ് വളരെ വേ​ഗത്തിൽ തന്നെ ഉത്തരം പറഞ്ഞു. എന്നാൽ ആ പാട്ടിൽ ഡാൻസ് ചെയ്യാൻ അവസരം കൊടുത്തത് എൽപിക്കും കുട്ടി അഖിലിനുമാണ്. ആ സമയത്ത് കുട്ടി അഖിൽ ലക്ഷ്മി പ്രിയയോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കുട്ടി അഖിൽ ലക്ഷ്മി പ്രിയയോട് പറഞ്ഞതിങ്ങനെയായിരുന്നു.. 'ചേച്ചി ബി​ഗ് ബോസ് ഹൗസിൽ മത്സരത്തിൻ്റെ ഭാ​ഗമായി ദേഷ്യപ്പെട്ടൊക്കെ സംസാരിച്ചിട്ടുണ്ടാകും, എന്നാൽ അതൊക്കെ ​ഗെയിമിൻ്റെ ഭാ​ഗം മാത്രമായിരുന്നു. ചേച്ചി അതൊന്നും മനസ്സിൽ വെച്ചുകൊണ്ട് ഈ ഡാൻസ് കളിക്കരുത്', അഖിൽ പറഞ്ഞു. ബി​ഗ് ബോസ് വീട്ടിലെ കാര്യങ്ങളൊക്കെ കഴി‍ഞ്ഞില്ലേ അതൊന്നും ഞാൻ മനസ്സിൽവെച്ചിട്ടില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. ഏഴുമല പൂഞ്ചോല ആയത് കൊണ്ട് പിറക് വശത്ത് ചവിട്ടുന്ന രം​ഗം വരുമ്പോൾ ചേച്ചി ചവിട്ടരുത് , അവിടെയാണ് നാഡി ഞരമ്പുകൾ ഉള്ളത്. ഞാൻ ഇതുവരെ കല്യാണം പോലും കഴിച്ചില്ലെന്ന് അഖിൽ തമാശയിൽ പറയുന്നുണ്ട്. സംഭവമെന്തായാലും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends