Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസ് കോടതിയിലെത്തിയതോടെ കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുന്നിൽ വിവരിച്ചു... 90 ദിവസം വിചാരണ തടവുകാരനായി ജയിലിൽ കിടന്ന അയാൾ ജാമ്യം കിട്ടി പുറത്തിറങ്ങി.. അപ്പോഴാണ് ഇതിനുപിന്നിൽ വൻസംഘമുണ്ടെന്ന് മനസിലായത്; കേസിന്റെ വിധി വരുമ്പോൾ സത്യം എല്ലാവർക്കും മനസിലാകും... നിർണായക വെളിപ്പെടുത്തലുമായി മൈഥിലി

18 AUGUST 2022 01:14 PM IST
മലയാളി വാര്‍ത്ത

നടി മൈഥിലിയുടെ വിവാഹവാർത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്. ഗുരുവായൂർ അമ്പലത്തിൽ നാടൻ വധുവായി എത്തി താരം ശ്രദ്ധ നേടിയിരുന്നു. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. എന്നാൽ താരത്തിനെതിരെ ഉണ്ടായ ഗോസിപ്പുകളോടും താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോൾ. ഗോസിപ്പുകൾക്ക് മറുപടി നൽകാൻ പോയാൽ ഭാഗ്യലക്ഷ്മിയെപ്പോലെ തല്ലിത്തീർക്കേണ്ടിവരുമെന്ന് നടി പറയുന്നു. പതിനേഴാം വയസിൽ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേൾക്കുകയാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൈഥിലി വെളിപ്പെടുത്തി.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തൊരാൾ പല തരത്തിൽ തന്നെ ടോർച്ചർ ചെയ്‌തെന്നും മൈഥിലി പറയുന്നു. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലമായിരുന്നു. അയാൾ ലൊക്കേഷനിൽ വന്ന് ബഹളമുണ്ടാക്കിയതോടെ 2012ൽ അമ്മ സംഘടന ഇടപെട്ടാണ് പരാതി നൽകിയത്. കേസ് കോടതിയിലെത്തി, കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുന്നിൽ വിവരിച്ചു. 90 ദിവസം വിചാരണ തടവുകാരനായി ജയിലിൽ കിടന്ന അയാൾ ജാമ്യം കിട്ടി പുറത്തിറങ്ങി. ഇതേ വ്യക്തിയിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെൺകുട്ടി കോടതിയിൽ മൊഴി നൽകാൻ എത്തിയിരുന്നു. അപ്പോഴാണ് ഇതിനുപിന്നിൽ വൻസംഘമുണ്ടെന്ന് മനസിലായത്. കേസിന്റെ വിധി വരുമ്പോൾ സത്യം എല്ലാവർക്കും മനസിലാകുമെന്നും നടി പറഞ്ഞു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, സോൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, നാടോടി മന്നൻ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് മൈഥിലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends