Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പലത്തിൽ നിൽക്കുമ്പോൾ ദൈവം നൽകിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂവെന്ന് കമൻ്റ്.. 'എന്റെ മകൻ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കിൽ എന്നോട് പറയൂ.. നിലവിൽ അവൻ എന്റെ സംരക്ഷണത്തിൽ സുഖമായി ഇരിക്കുന്നുണ്ടെന്ന് ഗോപിസുന്ദർ! ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിനിടയിൽ വെച്ച് അമ‍ൃതക്കൊപ്പം എടുത്ത ചിത്രത്തിന് വൈറൽ കമന്റും മറുപടിയും.. ഏറ്റെടുത്ത് സോഷ്യൽമീഡിയ...

20 AUGUST 2022 09:57 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് അമൃത സുരേഷ്. വ്യക്തിജീവിതത്തിലേയും പ്രൊഫഷനിലേയും കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടപ്പോഴായിരുന്നു ഇരുവരും ഒന്നിച്ച വിശേഷം പുറത്തുവന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിനിടയിൽ വെച്ച് അമ‍ൃതക്കൊപ്പം എടുത്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഫോട്ടോക്ക് താഴെ നിരവധി പേർ കമൻ്റുമായി എത്തിയിരുന്നു. അതിൽ ചില കമൻ്റിന് ഗോപി സുന്ദർ മറുപടി നൽകുകയും ചെയ്തു. ​ഗോപി സുന്ദറിൻ്റെ ഈ മറുപടിയാണ് സമുഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ഫോട്ടോക്ക് താഴെ മക്കളെക്കുറിച്ച് കമൻ്റിട്ടവർക്കാണ് ​ഗോപി സുന്ദർ ചുട്ട മറുപടി നൽകിയത്. ചിത്രത്തിന് വന്ന കമൻ്റ് ഇങ്ങനെയാണ്. 'അമ്പലത്തിൽ നിൽക്കുമ്പോൾ ദൈവം നൽകിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂയെന്നായിരുന്നു ഒരാൾ കമൻ്റ് ചെയ്തത്'. 'എന്റെ മകൻ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കിൽ എന്നോട് പറയൂ. നിലവിൽ അവൻ എന്റെ സംരക്ഷണത്തിൽ സുഖമായി ഇരിക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ'യെന്നായിരുന്നു ഗോപി സുന്ദർ മറുപടി നൽകിയത്.

ആദ്യം വന്ന കമന്റിന് മറുപടി ലഭിച്ചതിന് പിന്നാലെ അതേ അക്കൗണ്ടിൽ നിന്ന് വീണ്ടും കമൻ്റ് ചെയ്തു. 'കപ്പിത്താൻ നഷ്ടപ്പെട്ട കപ്പലിനെക്കുറിച്ച് നിങ്ങൾ അഭിമുഖത്തിൽ പറയുന്നത് കേട്ടു. നിങ്ങൾ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിച്ചു. അവരെ കാണാനോ അവരുടെ കൂടെ ഇരിക്കാനോ നിങ്ങൾക്ക് തോന്നുന്നില്ലേ, അവർക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവും. അവർ നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾ ഇങ്ങനെ ആഘോഷിക്കുമ്പോൾ അവരുടെ വേദന മനസിലാക്കുന്നുണ്ടോ' എന്നായിരുന്നു പിന്നീട് ആ അക്കൗണ്ടിൽ നിന്ന് വന്ന കമൻ്റ്. 'അവരിപ്പോൾ കുട്ടികളല്ല മുതിർന്നവരാണ്. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു' ഈ കമൻ്റിന് ഗോപി സുന്ദർ മറുപടി നൽകിയത്. സംഭവമെന്തായാലും വൈറലായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends