Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സംഭവത്തിന് പിന്നാലെയാണ് എന്റെ കാലുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.. അങ്ങനെ ആണ് ഞാൻ അടുത്ത പോസ്റ്റ് ഇട്ടത്.. എന്റെ അനിയൻ എടുത്തൊരു ഫോട്ടോ ആയിരുന്നു അത്.. സത്യത്തില്‍ ആ ഒരു പ്രശ്‌നത്തിന് ശേഷമാണ് ഞാന്‍ എന്റെ ശരീരത്തെ ശരിക്കും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ തുടങ്ങിയത്.. എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഒക്കെ തുടങ്ങി! ആദ്യമായി അത് തുറന്ന് പറഞ്ഞ് സയനോര

22 AUGUST 2022 01:20 PM IST
മലയാളി വാര്‍ത്ത

വേറിട്ട ശബ്ദത്താല്‍ മലയാളികളുടെ മനസിലിടം നേടിയ ഗായികയാണ് സയനോര. ശക്തമായ നിലപാടുകളിലൂടേയും തന്റേതായ ഇടം കണ്ടെത്തിയ ഗായിക. ബോഡി ഷെയ്മിങ്ങിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമെല്ലാം തന്റെ നിലപാടുകള്‍ സയനോര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കൂടുതൽ തുറന്നു പറച്ചിലുമായി എത്തുകയാണ് ഗായിക. അന്ന് അവരെല്ലാം കൂടി ചിയര്‍ ചെയ്യാന്‍ വന്നു, ഞാന്‍ കുക്കിംഗ് ചെയ്യുന്നതിനിടയില്‍ റീല്‍സ് ചെയ്യാമെന്നൊക്കെ പറഞ്ഞ് ഡാന്‍സ് പ്രാക്ടീസ് ഒക്കെ ചെയ്ത്, അങ്ങനെ പെട്ടെന്ന് എടുത്തൊരു വീഡിയോ ആയിരുന്നു. അതിന് പിന്നാലെയാണ് എന്റെ കാലുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. അങ്ങനെ ആണ് ഞാൻ അടുത്ത പോസ്റ്റ് ഇട്ടത്. എന്റെ അനിയൻ എടുത്തൊരു ഫോട്ടോ ആയിരുന്നു അത്.' ബോധപൂർവം അല്ലെങ്കിലും നമ്മൾ വിശ്വസിച്ചു വരുന്ന ചില കാര്യങ്ങൾ ഉണ്ട്. ആ ഫോട്ടോയിലൂടെ ഞാൻ അതൊക്കെ ബ്രേക്ക് ചെയ്തതായാണ് തോന്നിയത്. എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ചിന്തകൾ ഉണ്ടായിരുന്നു. സത്യത്തില്‍ ആ ഒരു പ്രശ്‌നത്തിന് ശേഷമാണ് ഞാന്‍ എന്റെ ശരീരത്തെ ശരിക്കും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ തുടങ്ങിയത്. എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഒക്കെ തുടങ്ങി.' സയനോര പറഞ്ഞു. നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങളെ കുറിച്ചും സയനോര സംസാരിച്ചു. എല്ലാവരും വ്യത്യസ്തരാണ് അവരെ അങ്ങനെ അംഗീകരിക്കണമെന്നും കറുപ്പിന് എന്ത് സൗന്ദര്യമാണെന്നും സയനോര പറഞ്ഞു. പണ്ടും താനും തന്റെ നിറം ഇങ്ങനെ ആയത് ഓർത്ത് വിഷമിച്ചിട്ടുണ്ട് എന്നാൽ ഇന്ന് അങ്ങനെ അല്ല. തനിക്ക് ഈ നിറം ഇഷ്ടമാണെന്നും സയനോര പറഞ്ഞു. നമ്മളിലെ സൗന്ദര്യത്തെ നമ്മൾ മനസിലാക്കി നമ്മൾ തന്നെ നമ്മളെ സ്നേഹിക്കാൻ തുടങ്ങണമെന്നും സയനോര പറഞ്ഞു.

തന്റെ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചതിൽ പിന്നെ ആയിരുന്നു സയനോരയ്ക്ക് നേരെ സൈബർ ഇടങ്ങളിൽ ആക്രമണം ഉണ്ടായത്. വീഡിയോക്ക് നിരവധി പേർ പോസിറ്റീവ് കമന്റുകൾ നൽകിയപ്പോൾ ചിലർ വളരെ മോശം രീതിയിലാണ് പ്രതികരിച്ചത്. ഗായികയുടെ വസ്ത്രധാരണം മലയാളികളുടെ സംസ്‌കാരത്തിന് എതിരാണെന്നും കുട്ടികളും ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു ചിലരുടെ കമന്റ്. വിമർശനം അതിരു കടന്നപ്പോൾ സയനോര മറ്റൊരു പോസ്റ്റുമായി എത്തി. ഷോര്‍ട്‌സ് ധരിച്ച് ഇരിക്കുന്ന ഒരു ചിത്രമായിരുന്നു ഗായിക പങ്കുവച്ചത്. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെയായിരുന്നു സയനോരയുടെ പോസ്റ്റ്. മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നീ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം താരം പങ്കുവച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താൻ കടന്നു പോയ സാഹചര്യത്തെ കുറിച്ചും തനിക്ക് നേരെയുണ്ടായ ആക്രമങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും സയനോര പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends