Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു


  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ


ഇന്ന് അക്ഷയ തൃതീയ ... സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്

ഇച്ചായന്‍ ഇട്ടിട്ട് പോയി, കുടുംജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളാണ്! ഇച്ചായന്റെ മനസില്‍ വേറൊരു നടിയാണ് എന്നൊക്കെ വരെ കഥകളുണ്ടായി; ഇനി സന്തോഷത്തിന്റെ ദിവസങ്ങളാണ്.. ആരാധകർക്ക് മുൻപിൽ അത് തുറന്ന് പറഞ്ഞ് ആലീസ് ക്രിസ്റ്റിയും സജിനും

23 AUGUST 2022 01:26 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ ആരാധകരുടെ ഇഷ്ട താരമാണ് ആലീസ് ക്രിസ്റ്റി. സീരിയലിലൂടെ ആരാധകരെ പിടിച്ച് പറ്റിയത് വളരെ പെട്ടന്നായിരുന്നു. ദിവസങ്ങൾക്ക് മുൻപായിരുന്നു താരം തന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തെന്ന വാർത്ത പങ്കുവെച്ച് രംഗത്തെത്തിയത്.ഇപ്പോഴിതാ തന്റെ ചാനൽ റിക്കവർ ചെയ്തെടുത്ത സന്തോഷത്തിലാണ് ആലീസ്. തന്റെ ആരാധകരുമായി സന്തോഷം പങ്കിടാനും താരം മറന്നില്ല. കഴിഞ്ഞ ദിവസം തന്നെ പുതിയ വീഡിയോയുമായി ആലീസ് ക്രിസ്റ്റി എത്തിയിരുന്നു. ഇത്രയും ദിവസത്തെ തന്റെ മാനസികാവസ്ഥയും വിഷമവുമൊക്കെ തുറന്ന് പറഞ്ഞു കൊണ്ടായിരുന്നു പുതിയ വീഡിയോ. ഇച്ചായന്‍ ഇട്ടിട്ട് പോയി, കുടുംജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളാണ് എന്ന തരത്തിലൊക്കെയായിരുന്നു ചിലര്‍ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനല്‍ പോയതിന് ഇത്ര സങ്കടപ്പെടണോ, ഇതല്ലെങ്കില്‍ വേറെ, നിന്റെ ജോലി നോക്കി പോടീയെന്നൊക്കെയായിരുന്നു ചിലര്‍ പറഞ്ഞത്.

കഴിഞ്ഞ കുറേ മാസങ്ങളായി വലിയൊരു എഫേര്‍ട്ട് എടുത്ത് ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ചാനലാണ് ഇത്. എനിക്ക് നല്ല വിഷമമുണ്ടാക്കിയ കാര്യമായിരുന്നു ഇത്. ഇച്ചായനും സങ്കടമായിരുന്നു. ഇച്ചായന് എന്റെ ചാനലിനോട് ഇത്രയും സ്‌നേഹമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. വിഷമഘട്ടത്തില്‍ കൂടെനിന്ന് എന്നെ ആശ്വസിപ്പിച്ചത് ഇച്ചായനാണ്. ഇതല്ലെങ്കില്‍ നമുക്ക് പുതിയൊരു ചാനല്‍ തുടങ്ങാം, നിന്നെ സ്‌നേഹിക്കുന്നവരെല്ലാം കൂടെക്കാണുമെന്നും പറഞ്ഞിരുന്നു. മറ്റൊരാള്‍ക്ക് ഇതൊരു നിസാര കാര്യമായിരിക്കും, എനിക്കങ്ങനയെല്ല, കുറേപേര്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. സീരിയല്‍ ആര്‍ടിസ്റ്റുകളുടെ അസോസിയേഷനായ ആത്മ എന്നെ നന്നായി പിന്തുണച്ചിരുന്നു. യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തത് പറയുമ്പോള്‍ ഞാന്‍ കൈയ്യൊക്കെ കൂപ്പുന്നത് പോലെയുണ്ടായിരുന്നു. അത് ചിലരൊക്കെ വളച്ചൊടിച്ചിരുന്നു. ഇച്ചായന്റെ മനസില്‍ വേറൊരു നടിയാണ്, എന്നെ ഇട്ടിട്ട് പോയെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. അത് വീട്ടുകാരെ വിഷമിപ്പിച്ചിരുന്നു. ആ വീഡിയോ പിടിവിട്ട് പോയപ്പോഴാണ് ഞാന്‍ ഡിലീറ്റ് ചെയ്തത്. എന്തായാലും സാധനം തിരിച്ച് കിട്ടിയല്ലോ അതിന്റെ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം  (14 minutes ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (40 minutes ago)

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...  (47 minutes ago)

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് ...  (57 minutes ago)

ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു  (1 hour ago)

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (6 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (6 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (7 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (7 hours ago)

Malayali Vartha Recommends