Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിക്ക് ജോനാസ് ഗേ ആണോ? മുൻ കാമുകി സെലീനയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ: വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി നടി പ്രിയങ്ക ചോപ്ര

23 AUGUST 2022 04:03 PM IST
മലയാളി വാര്‍ത്ത

പല കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വന്നിട്ടും അതൊന്നും കൂസാതെ മുന്നോട്ട് പോകുന്ന താര ദമ്പതികളാണ് നിക്ക് ജോനാസും, പ്രിയങ്ക ചോപ്രയും. 2018 ൽ പോപ് ​ഗായകൻ നിക്ക് ജോനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ഇന്ന് വാടക ​ഗർഭ ധാരണത്തിലൂടെ സ്വീകരിച്ച കുഞ്ഞുമായി സന്തോഷത്തോടെ കഴിയുകയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നിക്കിന്റെ മുൻ കാമുകി സെലീന ഗോമസിനോട് ഒരു അവതാരകൻ ചോദിച്ച ചോദ്യവും അതിന് സെലീന നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിക്ക് ജോനാസ് എത്രത്തോളം ഗേ ആണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ചോദ്യം കേട്ട ആശ്ചര്യപ്പെട്ട സലീന, ഒട്ടും ഗേ അല്ലെന്നും ഞങ്ങൾ ഡേറ്റിങിൽ ആയിരുന്നെന്നും മറുപടി നൽകി. നിക്കും സെലീനയും ഏകദേശം ഒരു വർഷത്തോളമാണ് ഡേറ്റ് ചെയ്തത്, അവർ ആ ബന്ധത്തെ അത്ര ഗൗരവമായി കണ്ടിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

 

2008-ൽ ആരംഭിച്ച അവരുടെ ബന്ധം 2009 വരെ മാത്രമാണ് ഉണ്ടായിരുന്നത്. നിക്കിന്റെയും സെലീനയുടെയും വേർപിരിയലിന് ശേഷമാണ് നിക്ക് പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലാവുന്നതും ഒരു വർഷത്തിനുള്ളിൽ വിവാഹം കഴിക്കുന്നതും. വാടകഗര്‍ഭപാത്രത്തിലൂടെ നടി പ്രിയങ്ക ചോപ്ര അമ്മയായത് ഈ വര്‍ഷം ജനുവരി 22-നായിരുന്നു.

മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകള്‍ക്ക് നല്‍കിയ പേര്.ഇപ്പോഴിതാ മകളുമായി അധികം പ്രായ വ്യത്യാസം ഇല്ലാതെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങുകയാണ് താരങ്ങൾ. വാടക ഗർഭത്തിലൂടെ മാത്രമേ കുഞ്ഞിന് ജന്മം നൽകുകയുള്ളുവെന്ന് ഇരുവരും വ്യക്തമാക്കിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends