Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയകാലത്തെ ഓർമ്മയുമായി സുപ്രിയ മേനോൻ! അന്നത്തെ ഒഫിഷ്യല്‍ ചിത്രങ്ങളിലൊന്നും ഞാന്‍ കാണില്ല, പക്ഷേ ഞാന്‍ അവിടെ ഉണ്ടായിരുന്നു... അന്ന് സംഭവിച്ച മറ്റൊരു കാര്യം ഓർമ്മപ്പെടുത്തി ഞെട്ടിച്ച് ആരാധകൻ

24 AUGUST 2022 12:39 PM IST
മലയാളി വാര്‍ത്ത

പാലക്കാട് സ്വദേശിനിയായ സുപ്രിയയും പൃഥ്വിരാജും 2011 ഏപ്രിൽ 25നാണ് വിവാഹിതരാവുന്നത്. അലംകൃത എന്ന മകൾ പിറന്നത് 2014ലാണ്. ഇരുവരും ഒരുമിച്ചുള്ള യാത്ര ആരംഭിച്ചിട്ട് 11 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ വിവാഹത്തിനു മുന്‍പുള്ള ഒരു ഓര്‍മ്മച്ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. ചുവപ്പ് നിറത്തിലുള്ള ബിഎംഡബ്ല്യു ഇസഡ് 4 കാറിന് സമീപം നില്‍ക്കുന്ന പൃഥ്വിരാജും സുപ്രിയയുമാണ് ചിത്രത്തില്‍. പോക്കിരിരാജയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. 2009 അല്ലെങ്കില്‍ 2010. തീയതി ശരിക്കും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. പൃഥ്വി ആ സമയത്ത് പോക്കിരിരാജ ഷൂട്ട് ചെയ്യുകയായിരുന്നു. അന്നാണ് പൃഥ്വി ഇസഡ് 4 കാര്‍ വാങ്ങിയത്. അന്നത്തെ ഒഫിഷ്യല്‍ ചിത്രങ്ങളിലൊന്നും ഞാന്‍ കാണില്ല, പക്ഷേ ഞാന്‍ അവിടെ ഉണ്ടായിരുന്നു, സുപ്രിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  എന്നാൽ സുപ്രിയയെക്കാളും ഓർമ്മയുള്ള മറ്റൊരാൾ ഉണ്ടായിരുന്നു കമന്റ് ചെയ്തവരുടെ കൂട്ടത്തിൽ. ആ വർഷം 2010 ആണെന്നും, പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലേക്ക് ലൈറ്റ് വാങ്ങാൻ പനമ്പള്ളി നഗറിലെ കടയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു എന്നും പ്രവീൺ എന്നൊരാൾ കമന്റ് ചെയ്തു. ഇത്രയും കൃത്യമായി ഓർത്തതിന് സുപ്രിയ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ആ വർഷം 2010 ആണെന്നും, പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലേക്ക് ലൈറ്റ് വാങ്ങാൻ പനമ്പള്ളി നഗറിലെ കടയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു എന്നും പ്രവീൺ എന്നൊരാൾ കമന്റ് ചെയ്തു. ഇത്രയും കൃത്യമായി ഓർത്തതിന് സുപ്രിയ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends